തലമുടികളിൽ പരീക്ഷണം നടത്താൻ ഇഷ്ടം ഇല്ലാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ദുബായ് യാത്രക്കിടെ താരം ഒരു ആഫ്രിക്കൻ ബ്യൂട്ടി പാർലറിൽ കയറി ആഫ്രിക്കൻ ഹെയർ സ്റ്റൈൽ ആണ് ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നത്. അമൃതാ സുരേഷ് സഹോദരി അഭിരാമി സുരേഷ് തലമുടികൾ എപ്പോഴും പരീക്ഷണങ്ങൾ നടത്താറുള്ള വ്യക്തികളാണ്. ഇപ്പോഴിതാ അമൃതയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത് .
ഏകദേശം ഒരു മണിക്കൂറോളം സമയം എടുത്തുകൊണ്ടാണ് ആഫ്രിക്കൻ സ്റ്റൈലിൽ മുടി സെറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻറ് കളുമായി എത്തിയിരിക്കുന്നത്, അമൃതക്ക് നന്നായി സ്യൂട്ട് ആവുന്നുണ്ട് എന്നായിരുന്നു ആരാധകർ കമൻറുക ജിൽ അറിയിച്ചത്. ആഫ്രിക്കക്കാർ നടത്തുന്ന ദുബായിലെ ഒരു ബ്യൂട്ടി പാർലറിൽ ആയിരുന്നു സുഹൃത്തുമൊത്ത് അമൃത വന്നത്. അവിടെനിന്നാണ് തലമുടികളിൽ കൂടുതൽ പരീക്ഷണം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അമൃത പറയുന്നുണ്ട് .ഇതിനുമുമ്പ് താരം തായ്ലാൻഡിൽ പോയി ഇത്തരത്തിലുള്ള വേറിട്ട പരീക്ഷണങ്ങൾ തലമുടികൾ ചെയ്തിരുന്നു
തിരത്തിൻറെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് കണ്ടത്. എല്ലാവരും നല്ല അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് നൽകുന്നത്. അമൃതാ സുരേഷിനെ സഹോദരി അഭിരാമി സുരേഷും തലമുടിയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്