in ,

ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ: മീട്ടു പറഞ്ഞ യുവതിക്ക് പിന്തുണയുമായി രേവതി സമ്പത്ത്

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൊമേഡിയനും നടനുമായ ശ്രീകാന്ത് വെട്ടിയാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുവതി സോഷ്യൽ മീഡിയയിൽ ഇൽ എത്തിയിരുന്നു. ഇപ്പോഴിതാ, ശ്രീകാന്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി യുവതിയ്ക്ക് സപ്പോർട്ടുമായി എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്.ശ്രീകാന്ത് വെട്ടിയാർ “എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു എന്നാണ് രേവതി സോഷ്യൽ മീഡിയയിൽ എഴുതിയത് അത് മാത്രമല്ല ശ്രീകാന്ത് ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്.

കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി.ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു എന്നും തുറന്ന കുറിപ്പുമായി രേവതി സോഷ്യൽ മീഡിയയിൽ എത്തി.

കുറിപ്പ്:

“ശ്രീകാന്ത് വെട്ടിയാർ “എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു.
അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി.ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു.സർവൈവർ ആണവൾ, ധീരയാണവൾ.ഈ വെട്ടിയാർ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്.പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും(ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവിൽ അബ്യൂസ് ചെയ്യുന്ന ‘ഗോകുൽ ‘എന്ന ഒരുത്തന്റെ പേര് ഞാൻ പറഞ്ഞിരുന്നു )പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്.

Written by admin

സാരിയിൽ ആരാധകരെ കൊതിപ്പിച്ച് ഗ്ലാമർ താരം ‘നിധി അഗർവാൾ’.ഇങ്ങനെ കൊതിപ്പിക്കരുത് എന്ന് ആരാധകർ

രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും: വിശദീകരണവുമായി സാന്ദ്ര തോമസ്