in

കാറില്‍ ഇരുത്തിപ്പോയ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ?

കാറില്‍ ഇരുത്തിപ്പോയ ഭാര്യയ്ക്ക് സംഭവിച്ചത്.. ഒടുവില്‍ ഭാര്യയെ കിട്ടിയത് എവിടെനിന്നെന്ന് കണ്ടോ?മക്കളെയോ ഭാര്യമാരേയോ മറ്റു വേണ്ടപ്പെട്ടവരെയോ കാറിൽ ഇരുത്തി വഴിയിൽ നിന്നും സാധനം വാങ്ങുന്നത് സർവ സാധാരണമാണ് നമ്മുടെ നാട്ടിൽ എന്നാൽ ഇത്തരത്തിൽ ഭാര്യയെ കാറിനു ഉള്ളിൽ ഇരുത്തി പുറത്തു ഇറങ്ങി മടങ്ങി എത്തിയ ഭർത്താവ് പോലും ഞെട്ടിയ ചില സംഭവ വികാസം അറിഞ്ഞു കൊണ്ട് നാട്ടുകർ അബ്ബരക്കുകയാണ് പഞ്ചാബിലാണ് ഇ സംഭവം നടക്കുന്നത് വ്യാഴാഴ്ച ദേരഭാസി സുകുമാനി സ്‌കൂളിന് മുന്നിൽ വെച്ച് കൊണ്ടാണ് സംഭവം ഭാര്യമായി കാറിൽ വന്ന ശേഷം പുറത്തു പോയ ഭർത്താവ് തിരിച്ചു വന്നു നോക്കുബോൾ കാറുമില്ല ഭാര്യയുമില്ല.

കുട്ടിയുടെ സ്‌കൂൾ ഫീ അടക്കാൻ പോയത് ആയിരുന്നു ഭർത്താവ് എന്നാൽ തിരികെ വരുബോൾ കാറും ഭാര്യയെയും കാണാതെ ആവുക അയിരുന്നു പിന്നെയാണ് സംഭവം വ്യക്തമായത് കാറിന്റെ കീ എടുക്കാതെ ആണ് രാജീവ് ചന്ദ്ര എന്ന ആൾ സ്‌കൂളിലേക്ക് പോയത് ഭാര്യ കാറിനു ഉള്ളിൽ തന്നെ ഇരുന്നു എന്നാൽ ഈ സമയം കാറിൽ കയറിയ മോഷ്ടാക്കൾ ആണ് കാറുമായി പോയത് കാറിന്റെ കീ എടുക്കാതെ രാജീവ് സ്‌കൂളിൽ പോയ തക്കം നോക്കിയാണ് മോഷ്ട്ടാക്കൾ കാർ മോഷണം നടത്തി കടന്നു കളഞ്ഞത്

Written by admin

ഭാര്യയെ കിട്ടിയത് എവിടെ നിന്നെന്നു കണ്ടോ സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും

കാമുകനൊപ്പം പോകാന്‍ പെറ്റമ്മയെ ചതിച്ചു ഒടുവിൽ പെട്ടു