in

കാമുകനൊപ്പം പോകാന്‍ പെറ്റമ്മയെ ചതിച്ചു ഒടുവിൽ പെട്ടു

പാറശ്ശാലയിൽ ഉള്ള ജയകുമാരി വളർത്തുമകൾ ശ്രീനയയെ പൊന്നുപോലെയാണ് വളർത്തിയിരുന്നത്.എന്നാൽ ശ്രീനയ സമീപത്തുള്ള ഒരു മത്സ്യവിൽപനകാരനുമായി പ്രണയത്തിലായി.ഇതോടെ ഇവർ ഒളിച്ചോടാൻ തീരുമാനിച്ചു.പോകും മുൻപ് ആണ് പോറ്റമ്മയെ ഇവൾ ചതിച്ചത്.പാറശ്ശാല ബാങ്കിലെ ലോക്കറിൽ ജയകുമാരി 30 പവൻ സ്വർണം സൂക്ഷിച്ചിരുന്നു.എന്നാൽ കാമുകനുമൊത്ത് പോകുന്നതിനു മുൻപ് ശ്രീനയ ഈ സ്വർണം ചതിയിലൂടെ തട്ടിയെടുത്തു.

ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നിൽക്കുകയാണെന്ന് പറഞ്ഞു ലോക്കർ തുറന്നു നൽകാൻ ബാങ്ക് ജീവനക്കാരുടെ ആവശ്യപ്പെടുകയും ചെയ്തു.താക്കോൽ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാർ ലോക്കർ തുറന്ന് നൽകി.മകൾ വൈകിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിഞ്ഞത്.

ലോക്കർ ഇന്റെ താക്കോൽ കാണാനില്ലെന്ന് മനസ്സിലായ ജയകുമാരി ബാങ്കിൽ എത്തിയപ്പോൾ സ്വർണം നഷ്ടമായ കാര്യം മനസ്സിലായി.ഇക്കാര്യത്തിൽ ജയകുമാരി ബാങ്കിന് നൽകിയ പരാതി ബാങ്ക് അധികൃതർ പാറശാല പോലീസിന് കൈമാറി. ഇതിനിടെശ്രീന യെ കാണാനില്ലെന്ന് ജയകുമാരി തമിഴ്നാട്ടിലെ പളുങ്കൽ പോലീസ് സ്റ്റേഷനിലും പരാതി നൽകി

Written by admin

കാറില്‍ ഇരുത്തിപ്പോയ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ?

തന്റെ അധ്യാപകർ പോലും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു കാരണം ഇതാണ്.