in

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ കോസ്റ്റ്യൂം ചിലവ് സിനിമാലോകത്തെ ഞെട്ടിക്കുന്നത്

തമിഴ് സിനിമാലോകത്ത് ഏറെ തിരക്കുള്ള താരമാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും നടന് ആരാധകരുണ്ട് .ഇപ്പോഴിതാ താരം തെലുങ്കിലുംശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാത്തി എന്ന ചിത്രത്തിലൂടെയാണ് ധനുഷിന്റെ തെലുങ്ക് അരങ്ങേറ്റം.

ഇപ്പോഴിതാ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തെലുങ്ക് ചിത്രത്തിനായുള്ള താരത്തിന്റെ കോസ്റ്റ്യൂം ചിലവാണ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഒരു ചിത്രത്തിന് വേണ്ടി മാത്രം ധനുഷ് മാറ്റിയെടുക്കുന്ന വസ്ത്രങ്ങളുടെ ചിലവ് ആകെ എട്ട് ലക്ഷം രൂപയാണ്.

അതേസമയത്ത് ഒരു തെലുങ്കിലെ സൂപ്പർതാരം ആണെങ്കിൽ കോസ്റ്റ്യൂം ന് മാത്രം കോടി:കൾ ചെലവാക്കാൻ ആണ് പതിവ് . അന്താരാഷ്ട്ര ലെവലിൽ ഉള്ള ഒരു നടന്റെ വസ്ത്രധാരണത്തിന് ചെലവായ തുക ഇത്ര മാത്രമേ ഉള്ളൂ എന്ന ഞെട്ടലിലാണ് നിർമ്മാതാവ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സാധാരണ തെലുങ്ക് സൂപ്പർസ്റ്റാറുകൾ വസ്ത്രങ്ങൾക്ക് മാത്രം ചെലവാക്കുന്നത് കോടികൾ ആണ്, ഇതിനു പുറമേ മേക്കപ്പിടാൻ വേണ്ടി മേക്കപ്പ് ആർട്ടിസ്റ്റ് വേണ്ടിയുള്ള ചെലവ് വേറെയും ഉപയോഗിക്കും ,ഇതൊക്കെ കോടികളുടെ കണക്കുകൾ ആണ് വരുന്നത്. ഈ സമയത്താണ് ധനുഷ് തെറ കാര്യത്തിൽ കോസ്റ്റും എന്ന ഒരൊറ്റ ഡിപ്പാർട്ട്മെൻറ് ൽഇതെല്ലാം ഉൾപ്പെടുന്നത്.

7, 8 ലക്ഷം രൂപമാത്രമാണ് കോസ്റ്റ്യൂമിന് ധനുഷിന് ഒരു സിനിമ മുഴുവൻ ചെലവാക്കാൻ വരുന്ന തുക ‘ ഇത് കാണിക്കുന്നത് സിംപ്ലിസിറ്റി ആണെന്നാണ് ആരാധകരും അതേപോലെ നിർമ്മാതാക്കളും പറയുന്നത്.

Written by admin

തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്, നടിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ട്, ഉണ്ണി മുകുന്ദന്‍

ഈ അതിഥിയെ ഒരുപാട് നാള് കുടുംബത്തിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ല: 2022ലെ സങ്കടത്തെക്കുറിച്ച് മീന