in

ജഗതിയുടെ മകളുമായി പിസി ജോര്‍ജ് എംഎല്‍എ യുടെ മകന്റെ പ്രണയകഥ

ജഗതിയുടെ മകളും ഷോണും പ്രണയത്തിലായ കഥ എഴുപതാം ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ തരംഗമായത്. പ്രമുഖ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ജഗതിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.

ജഗതിയ്ക്ക് അപകടം പറ്റി ഈ അവസ്ഥയിലായി പോയത് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയുകയാണ് പിസി ജോര്‍ജ് എംഎല്‍എ. ജഗതിയുടെ മകളെ വിവാഹം കഴിച്ചത് പിസി ജോര്‍ജിന്റെ മകനാണ്. അവരുടെ പ്രണയത്തെ കുറിച്ചും ജഗതിയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിസി ജോര്‍ജ് മനസ് തുറന്നത്.

സിനിമയിൽ താൻ വന്നിട്ടുള്ളത് അവർ നിർബന്ധിച്ചത് കൊണ്ട് ആന്നെനും എല്ലാം നമ്മുടെ ആളുകൾ ആണ് ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും അവർ സമ്മതിച്ചില്ല എന്നും പീ സി ജോർജ് പറയുന്നു അച്ചായൻസ് സിനിമയിൽ വന്നതും അവർ എല്ലാവരും കൂടി സിനിമയിൽ വന്നപ്പോൾ പിടുത്തം വീണു പോയതാണ് ചത്താലും പോകില്ല എന്ന് പറഞ്ഞതോടെ ഞാൻ സമ്മതിച്ചതാണ് ഡയലോഗ് പറയാൻ ബുദ്ധിമുട്ട് ഉണ്ടായോ എന്ന ചോദ്യത്തിന് അതൊക്കെ അവരോടു തന്നെ ചോദിച്ചു നോക്കിക്കോ എന്ന് തന്നെ ആണ് പി സി ജോർജ് തമാശ രീതിയിൽ പറഞ്ഞത്

Written by admin

ഇളയ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ജീവൻ നോക്കാതെ യജമാനനെ രക്ഷിച്ച വളർത്ത് നായ