മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അമ്പിളി ദേവി .അമ്പിളി ദേവിയുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു .ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടയതിനു ശേഷമാണ് അമ്പിളി വിവാഹമോചിതയായത്. പിന്നീട് മിനിസ്ക്രീനിലൂടെ തന്നെ പ്രിയങ്കരനായ നടൻ ആദിത്യനെ വിവാഹം ചെയ്തു കൊണ്ട് അമ്പിളി വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ആദ്യവർഷങ്ങളിൽ സന്തോഷജീവിതം ആയിരുന്നു പിന്നീട് ഒരു മകൻ ജനിച്ചതിനു ശേഷം വീണ്ടും വിവാഹ മോചനത്തിന് ഒരുങ്ങി.
ആദിത്യൻ റ അവിഹിതബന്ധം കണ്ടുപിടിച്ചതോട കൂടിയായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്
ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കമന്റിന് തക്കതായ മറുപടി നല്കി ശ്രദ്ധ നേടുകയാണ് അമ്പിളി ദേവി. ‘മധുരം ശോഭനം’ എന്ന ഷോയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങള്‍ അമ്പിളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് കണ്ട ഒരാളുടെ കമന്റ് ഇങ്ങനെ ആയിരുന്ന അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു കമന്റ്. താരത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വന്ന കമൻറ് ന് മറുപടിയുമായി അമ്പിളി എത്തുകയും ചെയ്തു
ഇതോടെ നിരവധി പേരാണ് ഇയാള്‍ക്ക് മറുപടി നല്കി കൊണ്ട് എത്തിയത്. വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത് എന്നും , ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല തുടങ്ങി നിരവധി മറുപടികളും സോഷ്യൽ മീഡിയയിൽ വന്നു ഇതിനിടയ്ക്ക് അമ്പിളി ഒരു കമൻറ് മായി വന്നു.നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നായിരുന്നു അമ്പിളി നല്കിയ മറുപടി.