in

കാവ്യയും മീനാക്ഷിയും തമ്മിൽ വഴക്ക് ആണെന്ന് പറഞ്ഞവർ കാണണം

സിനിമയിൽ അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കൾ താരങ്ങൾക്ക് പിന്നാലെ ആയി മക്കളും സിനിമയിൽ എത്താറുണ്ട് അടുത്തതായി ഏതു താരമാണ് ഇത്തരത്തിൽ എത്തുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരും എത്താറുണ്ട് സിനിമാലോകവും പ്രേക്ഷകരും എല്ലാം കാത്തിരിക്കുന്ന തരത്തിലുള്ള അരങ്ങേറ്റങ്ങൾ ഏറെയാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷിയും അഭിനയരംഗത്തേക്ക് എത്തിയേക്കുമെന്ന് വിലയിരുത്തലുകൾ ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത് ടിക്ക് ടോക്ക് വീഡിയോയിലൂടെ മീനാക്ഷി എത്തിയപ്പോൾ ഭാവിയിൽ ഈ താര പുത്രിയും അഭിനയ രംഗത്ത് ഉണ്ടാകും എന്നായിരുന്നു എല്ലാവരും കരുതിയത് എന്നാൽ അഭിനയമല്ല തന്റെ വഴി എന്ന് വ്യക്തമാക്കുകയായിരുന്നു.

മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേർന്നിരിക്കുകയാണ് മകൾ എന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു അഭിനയിച്ചില്ലെങ്കിലും ഇതിനോടകം തന്നെ താരമായി മാറിയ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ വൈറലാക്കി മാറ്റാറുണ്ട് കഴിഞ്ഞ ദിവസമായിരുന്നു താര പുത്രിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നത് നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത് എംബിബിഎസ് പഠനത്തിനിടയിൽ വല്ലപ്പോഴുമാണ് മകൾ വീട്ടിലേക്ക് എത്തുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു കുടുംബത്തിലെ ആഘോഷങ്ങളിൽ എല്ലാം മീനൂട്ടി സജീവമാണ് മഹാലക്ഷ്മിയുടെയും ദിലീപിന്റെയും പിറന്നാൾ അടുത്തിടെയാണ് ആഘോഷിച്ചത് മഞ്ജുവാര്യരെ പോലെ തന്നെയാണ് മകൾ എന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ പറഞ്ഞത്

Written by admin

The doctor says that what actually happened to serial actor Sabrinath was because of that game

പഞ്ചരത്നങ്ങളുടെ വിവാഹം ഈ അമ്മ എങ്ങനെ ഒറ്റക്ക് നടത്തി