മലയാള സിനിമയിൽ അന്നും എന്നും തിളങ്ങി നിക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ അച്ഛനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഗോകുൽ. അച്ഛനെ കുറിച്ച് ഇപ്പോൾ ഇതാ മകൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
നീണ്ട ഇടവേളയിക്ക് ശേഷം സുരേഷ് ഗോപി മടങ്ങി എത്തിയ സിനിമയാണ് “കാവൽ “സിനിമയിൽ നിന്നും ഒരുപാട് ആൾക്കാർ അച്ഛനെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് ഗോകുൽ പറയുന്നത്. ഞങ്ങളുടെ കുടുബത്തിൽ ഇന്നും അച്ഛന്റെ സ്‌ഥാനം വലുതാണ്. ഞങ്ങളുടെ വീട്ടിൽ ഇന്നും അച്ഛൻ തന്നെയാണ് എല്ലാ കാര്യങ്ങൾ തീരുമാനിക്കുന്നത്. അച്ഛനെ കണ്ടിട്ടാണ് താൻ സിനിമയിൽ എത്തുന്നത് കൂടാതെ എന്റെ ജീവിതത്തിൽ ഇന്നും പ്രചോദനമായതും അച്ഛൻ തന്നെയാണ് .
ഒരു നടൻ എന്ന നിലയിൽ അച്ഛൻ വളരെയധികം അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെട്ട ഒരു നടനും വ്യക്തിയുമാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട്. തനിക്ക് പൂർണ്ണ ഉറപ്പുണ്ട് അച്ഛന്റെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാവില്ല എന്ന്. ഒരു നടൻ എന്നതിലുപരി അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നത്തിന് കാരണം സഹജീവികളോട് ഇദ്ദേഹം കാട്ടുന്ന സ്നേഹം തന്നെയാണ്.എന്നാൽ അച്ഛൻ രാഷ്ട്രീയത്തിൽ എത്തിയതോട് കൂടി ഒരുപാട് വിവാദങ്ങളും സൈബർ അക്രമങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ അച്ഛനെ മനപ്പൂർവം സിനിമയിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് അച്ഛൻ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നു. അന്ന് അച്ഛൻ നിറ കണ്ണുകളോടെയാണ് പറഞ്ഞത്. എന്നാൽ തന്നെ കുറിച്ച് മോഷം പറയുന്നവർ താൻ മരിച്ചു കഴിഞ്ഞാൽ നല്ലത് പറയും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.