in

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വൈറലായി ആഫ്രിക്കൻ ദമ്പതികളുടെ വിവാഹം…. ഫോട്ടോഷൂട്ട്‌ വൈറൽ… !!

ഇന്നിപ്പോൾ ഫോട്ടോ ഷോട്ടുകൾ ഇല്ലാത്ത ഒരു പരിപാടിയും നടക്കാറില്ല. എന്ത് ചെറിയ പരിപാടി ആണെങ്കിൽ പോലും ഫോട്ടോ ഷൂട്ട്‌ നടത്താറുണ്ട്. ഒരുപക്ഷെ ഇന്നത്തെ തലമുറയിൽ പെട്ടവർ ഫോട്ടോ ഷൂട്ട്‌ ചെയ്യാൻ വേണ്ടി ഓരോ കാരണങ്ങൾ കണ്ടെത്തുന്ന അവസ്‌ഥയിൽ എത്തിയിരിക്കുകുയാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളുടെ ഒരു അതിപ്രസിരിപാണ് കാണാൻ പറ്റുന്നത്. ഓരോ ദിവസവും കടന്ന് ചേലുംതോറും പുതിയ പുതിയ വെറൈറ്റി ഷൂട്ടുകൾ എടുക്കാൻ ശ്രമിക്കുന്നവർ ആണ് ഇതിൽ കുടുതലും.

സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടികാട്ടി എടുക്കുന്ന നല്ല ഫോട്ടോ ഷൂട്ട്‌ മുതൽ വിമർശനങ്ങളും തെറി വിളികളും ഏറ്റുവാങ്ങുന്ന ഗ്ലാമർ ഷോട്ടുകളും ഇന്നത്തെ കാലത്ത് സാധാരണയാണ്. എന്ത് കാണിച്ചാലും കുഴപ്പം ഇല്ല എങ്ങനെയെങ്കിലും നാല് ആള് അറിയണം എന്ന ചിന്താഗതിയിലാണ് മിക്ക ആൾക്കാരും. മോഡൽ ഫോട്ടോ ഷൂട്ടുകൾ പോലെ തന്നെ ഒരുപാട് ആരാധകരുള്ള ഒരു മേഖലയാണ് വെഡിങ് ഫോട്ടോ ഷൂട്ടുകൾ. പല വെഡിങ് ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഭാര്യ ഭർത്താക്കമാർ മാത്രം കണ്ണേണ്ട പല കാഴ്ചയും ഫോട്ടോ ഷൂട്ട്‌ എന്ന പേരിൽ ലോകത്തെ മുഴുവൻ കാണിക്കുന്നു എന്ന വിവാദങ്ങൾ ആണ് ഇത്തരത്തിലുള്ള ഫോട്ടോ ഷോട്ടുകൾ നേരിടുന്ന വിമർശനം. എന്നാൽ പോലും അതൊന്നും ആരും മൈൻഡ് ചെയ്യാറില്ല.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇത്തരത്തിൽ ഒരു വെറൈറ്റി വെഡിങ് ഷൂട്ട്‌. ഫോട്ടോ ഷൂട്ട്‌ എന്നതിലുപരി വധുവും വരനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഒരു ആഫ്രിക്കൻ കല്യാണം എന്ന ക്യാപ്ഷനിൽ കുടിയാണ് ഈ ഷൂട്ട്‌ ഇപ്പോൾ വൈറലായിരിക്കുന്നത്. ആഫ്രിക്കൻ നിന്നുള്ള ദമ്പതികളാണ് കേരള തനിമയിൽ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഫോട്ടോ ഷൂട്ട്‌ നടത്തിയത്. ഈ ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്. Wedvophotography ആണ് വെറൈറ്റി ഷൂട്ട്‌ നടത്തിയത്.

Written by admin

എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും അനുഗ്രഹീതമായ ഒരു ദിവസം, ആരാധകര്‍ക്ക് മുമ്പില്‍ കണ്ണു നിറഞ്ഞ് പേളി

മീനാക്ഷിയുടെ ചേച്ചിയാണോ? മഞ്ജുവിന്റെ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ