സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന ഒരു പേരാണ് ശ്രീലക്ഷ്മി അറക്കൽ. ഒരുപക്ഷെ വിവാദങ്ങളുടെ രാജകുമാരി എന്ന് പറയുന്നതാണ് നല്ലത്. തനിക്ക് തോന്നുന്നത് അത് എന്തുമാവട്ടെ ഒരു കൂസലോ നാണമോ ഇല്ലാതെ പറയാൻ പറ്റുന്ന ഒരു വ്യക്തിയാണ്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളും ലൈം ഗി ക പരമായ എന്തും തുറന്ന് പറയുന്ന ഒരു ക്യാരക്ടർ ആണ് ശ്രീലക്ഷ്മിയുടേത്.
ഇപ്പോൾ ഇതാ ശ്രീലക്ഷ്മിയുടെ ചെറുപ്പാക്കാലത്തെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.. ചെറുപ്പത്തിൽ തനിക്ക് എറ്റവും ഇഷ്ടമുള്ള ഒരു കാര്യം ആയിരന്നു കുളിയും കളിയും ഒന്നിച്ചു ചെയുന്നത്. അങ്ങനെ ഒരു ദിവസം താനും ഫ്രണ്ടും ബാത്‌റൂമിൽ കയറിയെന്നും കളിച്ചോണ്ട് കുളിക്കുക എന്ന് ബോയ്‌ഫ്രണ്ടും താനും തീരുമാനിക്കുകയിരുന്നു. അങ്ങനെ അതിനായി ഒരു അവസരം വന്നെത്തിയെന്നും. ഞങ്ങൾ രണ്ടുപേരും ബാത്‌റൂമിൽ കയറിയെന്നും രണ്ടുപേരും ഡ്രെസൊക്കെ ഊരി മാറ്റിയെന്നും നല്ല റോമാറ്റിക് ഫീലിൽ ബാത്‌റൂമിൽ കയറി കുളിക്കാം എന്ന് കരുതിയപ്പോൾ രണ്ടുപേരുടെ ഉളിലും നാണവും ചിരിയും ആയിരന്നു എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.
അതിന് ശേഷം ഷവർ ഒന്നാക്കി രണ്ടുപേരും കുളിക്കാൻ തുടങ്ങിയപ്പോൾ നല്ല സെക്സി ഫീൽ കിട്ടും എന്ന് രണ്ടുപേരും കരുതി എന്നാൽ അവിടെ നടന്നത് മറ്റൊന്ന് ആയിരന്നു. രണ്ടുപേരും വെള്ളം അങ്ങോട്ടും എങ്ങോട്ടും കോരി ഒഴിച്ചു കൂടാതെ ചെറുപ്പത്തിൽ അമ്മ കുളിപ്പിച്ചതാണ് തനിക്ക് ഓർമ വന്നത് സോപ്പ് തേച്ചാൽ നേരെയാവും കരുതി എന്നാൽ അതും നടന്നില്ല ഉമ്മ വെച്ചാൽ നടക്കും കരുതി രണ്ടുപേരും ചുണ്ടുകൾ അടുപ്പിച്ചപ്പോൾ ഇതാ കിടക്കുന്നു വായിൽ സോപ്പിന്റെ പത അതോടെ അതും നാടകത്തെ വന്നു. അതോടെ എല്ലാം മാറ്റിവെച്ചു വേഗം കുളിച്ചു റൂമിലേക്ക് പോയി.എന്നാൽ തനിക്ക് തന്റെ ചെറുപ്പക്കാലത്തെ നൊസ്റ്റാൾജിയയിലേക്ക് വീണ്ടും പോകുവാൻ പറ്റിയെന്നതാണ് എറ്റവും വലിയ സന്തോഷം എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.