in ,

തീരുമാനം എടുക്കാൻ സാധിക്കുനില്ല: ചിത്രങ്ങളെല്ലാം പങ്കുവച്ച് ഭാവന

നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് ഭാവന. നമ്മളിലെ കഥാപാത്രം പിന്നീട് ഒട്ടേറെ അവസരങ്ങൾ നേടിക്കൊടുത്തു .നടിയായും സഹ നടിയായും ഭാവന ഇതിനോടകം മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി കഴിഞ്ഞു. കന്നഡയിലെ നിർമാതാവ് നവീ നെയാണ് ഭാവന വിവാഹം ചെയ്തത് താര നിബിഡമായ വിവാഹമായിരുന്നു ഭാവനയുടെത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ഭാവന മലയാളത്തിൽ സജീവമല്ല, മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ എന്നും അറിയിച്ചിട്ടില്ല , ഇപ്പോഴും നടി ആക്രമിക്കപ്പെട്ട കേസ് വിധി ഇതു വരെ വന്നിട്ടില്ല .സോഷ്യൽ മീഡിയയിലും നടിസജീവമാണ് ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലും നടി വേഷമിട്ടു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത് ,സോഷ്യൽ മീഡിയയിലൂടെ നിരവധി ചിത്രങ്ങൾ നടി ഇതിനുമുമ്പും പ്രേക്ഷകർക്കായി പങ്കു വെച്ചിട്ടുണ്ട്.എതു ഫൊട്ടോയാണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ഏതാണ്ട് സമാനമായ 10 ചിത്രങ്ങൾ പരിശോധിച്ചു, ഒടുവിൽ 10 ഫൊട്ടോയും പോസ്റ്റ് ചെയ്തുവെന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി നടി കുറിച്ചത്. വ്യത്യസ്തമായ ക്യാപ്ഷനുകൾ പങ്കു വെച്ചു കൊണ്ട് ആണ് ഭാവന മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നടി 96 നെറ കന്നഡയിലാണ് അഭിനയിച്ചത്.

View this post on Instagram

Shared post on

Written by admin

അമ്മ അനുഭവിച്ച ത്യാഗങ്ങൾ വലുതാണ്, എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടന്, മായ ദീപൻ

കല്യാണ ബ്ലൗസിൽ ആറ്റുകാലമ്മ, ഒരു മാസത്തോളം വ്രതമെടുത്ത് ചെയ്തതാണ്- അപ്സര