തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് കസ്തുരി. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ എറ്റവും തിരക്കുള്ള താരം ആയിരന്നു എന്നാൽ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുബോൾ തന്നെ ഒരുപാട് വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു.
മലയാളം, തെലുങ്ക് കന്നട, തമിഴ് സിനിമയിലാണ് താരം കുടുതലും അഭിനയിച്ചത്. കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ വമ്പൻ താരങ്ങളുടെ നായികയായി തമിഴിൽ തിളങ്ങി. മലയാളത്തിൽ ജയറാമിന്റെ നായികയായി അണിയൻബാവ, ചേട്ടൻ ബാവ ഇന്നി സിനിമയിലും താരമെത്തി. 1991ലാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആതാ ഉൻ കൊയിലിലെ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിക് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. അഭിനയത്തിൽ എത്തുന്നതിന് മുൻപ് താരം അറിയപ്പെടുന്ന മോഡലും അവതാരികയും ആയിരന്നു അതിലുടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തുന്നത്.
ഇപ്പോൾ ഈ താര സുന്ദരിക്ക് 47 വയസ്സ് പിന്നിട്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമാണ് കസ്തുരി. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. സ്ലിം സ്യൂട്ടിൽ അതീവ ഗ്ലാമർ വേഷത്തിലാണ് താരമെത്തിയത്.
മകന്റെ കൂടെ പൂളിൽ കുളിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റ് ചെയ്തത്.ഈ പ്രായത്തിലും തന്റെ സൗന്ദര്യവും ശരീരവും അത്പോലെ കാത്ത് സുക്ഷികുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.