in ,

വീട്ടുക്കാർ കന്യാസ്ത്രീ ആക്കാൻ വേണ്ടി കരുതിയ കുട്ടിയാണിത്.. ആലീസിന്റെ ബ്രൈഡൽ ഷവറിൽ കുടുംബക്കാർ പറഞ്ഞത് കണ്ടോ.. !!

മിനിസ്ക്രീൻ പ്രേക്ഷകർക്ക്‌ സുപരിച്ചതായ താരമാണ് ആലീസ് ക്രിസ്റ്റി. ഇതിനകം ഒരുപാട് ഹിറ്റ് സീരിയലുകളിൽ താരം തിളങ്ങീട്ടുണ്ട് അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ടതാരങ്ങളിൽ ഒരാൾ കൂടിയാണ് ആലീസ്.

ഇപ്പോഴും സൂപ്പർ ഹിറ്റായിട്ടുള്ള ഒരുപാട് സീരിയലിൽ അഭിനയിച്ചുകൊണ്ടരിക്കുകയാണ് താരം. ആലീസിന്റെ ജീവിതത്തിലെ എറ്റവും വലിയ ദിനമായ വിവാഹമാണ് ഈ വരുന്ന നവംബർ 18ന് നടക്കാൻ പോവുന്നത്. ഏതാണ്ട് കഴിഞ്ഞ ഒരു കൊല്ലത്തിൽ അധികമായി ആലീസ് കാത്തിരിക്കുന്ന ഒരു വലിയ ദിവസമാണ് ഇപ്പോൾ മുന്നിൽ എത്തിയിരിക്കുന്നത്.

ഈ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപാണ് വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത ആലീസ് അറിയിച്ചത്. സജിൻ സജി സാമുൽ ആണ് താരത്തിന്റെ വരൻ. ഇപ്പോൾ ഇതാ വിവാഹത്തിന്റെ മുന്നോടിയായി ആലീസിന്റ ബന്ധുക്കൾ നടത്തിയ ബ്രൈഡൽ ഷവറിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെയ്ച്ചിരിക്കുകയാണ് ആലീസ്. താരത്തിന്റെ കസിൻസ്സാണ് ഈ സർപ്രൈസ് പാർട്ടി നടത്തിയത്. പ്രതീക്ഷിക്കാതെ എത്തിയ ഈ പാർട്ടി ശെരിക്കും തന്നെ ഞെട്ടിച്ചു എന്നാണ് ആലീസ് വീഡിയോയിൽ പറയുന്നുണ്ട്.

ഇപ്പോൾ ഇതാ ആലീസിന്റെ ബന്ധു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ അമ്മയുടെ സഹോദരി
യാണ് ഓർമ്മകൾ വീണ്ടും പങ്കുവച്ചത്. ആലീസിനെ പ്രസവിച്ചപ്പോൾ അദ്യം താന്നായിരുന്നു ഏറ്റുവാങ്ങിയത്. ജനിച്ചപ്പോൾ തന്നെ ആലീസിനെ കാണുമ്പോൾ അൽഫോൻസാമ്മയെ പോലെ തോന്നിയെന്നും അതുകൊണ്ട് തന്നെ അവളെ ഒരു കന്യാസ്ത്രീ ആക്കാൻ വേണ്ടിയായിരുന്നു തീരുമാനിച്ചത് എന്നാണ് ആലീസിന്റെ അമ്മയുടെ സഹോദരി പറഞത്.അതെ സമയം ദിവസങ്ങൾ മുൻപാണ് സജിൻ ആലീസിനായി പണിത പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ആലീസ് തന്നെയായിരുന്നു ചടങ്ങ് നടത്തിയത് കൂടതെ രണ്ടുപേരും ചേർന്ന് വീടിന് ബാത്‌ലേഹം എന്ന പേരും നൽകിയിരുന്നു. എന്തായാലും ആരാധകർ കാത്തിരിക്കുകയാണ് താരത്തിന്റെ വിവാഹത്തിനായി.

Written by admin

ഒപ്പം അഭിനയിക്കുന്നവര്‍ എന്നെ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല: ശോഭിത ധൂളിപാല

സ്വിമ്മിങ് പൂളിൽ നിന്നും അതീവ ഗ്ലാമറസായി നടി ലാസ്യ നാഗരാജ്.. ചിത്രങ്ങൾ വൈറൽ… !!