in

സ്റ്റെപ്പിനി ടയറുകൾ ഇനി വാഹനങ്ങളിൽ വേണ്ട : പകരം പുതുിയ നിർദ്ദേശം

മോട്ടർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തി ഗതാഗത മന്ത്രാലയം. ടയറുകൾ, സുരക്ഷാ ഗ്ലാസ്, എക്സ്റ്റേണൽ പ്രൊജക്ഷനുകൾ എന്നിവയിലുള്ള നിയമങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ വാഹനങ്ങളിലെ സ്റ്റെപ്പിനി ടയറുകൾക്കു പകരമായി പുതിയ സംവിധാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.പകരം എത്തുന്നത് പഞ്ചർ കിറ്റുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും.

നിലവിൽ കൂടുതൽ വാഹനങ്ങളും ട്യൂബിലെസ്സ് ടയർ ഉപയോഗിക്കുന്നതിനാൽ പഞ്ചർ ആയാലും പരിഹരിക്കാൻ എളുപ്പമാകും എന്ന നിരീക്ഷണത്തിൽ ആണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ആദ്യ ഘട്ടം 3500ന് താഴെ ഭാരമുള്ള വാഹനങ്ങളിൽ ആയിരിക്കും ഇവ സജ്ജീകരിക്കുക. ടയറിൽ പ്രഷർ കുറയുന്ന സമയത്ത് അത് ഡ്രൈവറെ അറിയിക്കുവാനുള്ള സംവിധാനവും കൂടി ഏർപ്പെടുത്തുന്നതും പരിഗണയിലാണ്.

Written by admin

കറ്റാർവാഴയുടെ ​ഗുണങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല, അറിയാം വിശദമായി

വളരെ എളുപ്പത്തിൽ ഉരുള കിഴങ്ങ് വീട്ടിൽ തന്നെ കൃഷി ചെയ്യാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക