in ,

സിനിമയിക്ക് വേണ്ടി അങ്ങനെ ജീവിതത്തിൽ ആദ്യമായി താൻ എലിയെ കറിവെച്ച് കഴിച്ചു. എലിയാണല്ലോ അതുകൊണ്ട് തന്നെ അദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടയിരുന്നു.. ലിജി മോൾ.. !!

ഇന്ത്യ ഒട്ടാകെ വൻ രീതിയിൽ വിജയിച്ചുകൊണ്ട് മുന്നേറുന്ന സിനിമയാണ് ജയ് ഭീം. ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുയാണ് ഈ സിനിമയെ. ഇതിൽ ഒരു പ്രധാനപെട്ട വേഷം അഭിനയിച്ച താരമാണ് ലിജി മോൾ. ലിജി മോൾ അവതരിപ്പിച്ച സെങ്കിണിയെണ കഥാപാത്രം നല്ല അഭിപ്രായങ്ങൾ ആണ് നേടിയത്.

ഇപ്പോൾ ഇതാ ആ വേഷം ചെയ്യാൻ വേണ്ടി ലിജിമോൾ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് താരം. തരത്തിന്റെ വാക്കുകൾ ഇങ്ങനെ. സിനിമയായി താൻ ജീവിതത്തിൽ ആദ്യമായി എലിയെ പിടിക്കുകയും അതിനെ കറിവെച്ചു കഴിക്കുകയും ചെയ്തു. ഏതാണ്ട് കോഴിയുടെ അതെ രുചിയാണ് എലിക്കും എന്നും താരം വെളിപ്പെടുത്തി. അവർ പൊതുവെ എലിയെ വേട്ടായാടുന്ന ആൾകാരാണ് എന്നാൽ എല്ലാ എലിയും അവർ കഴിക്കില്ല. വയലിൽ മാത്രം കണ്ട് വരുന്ന ഒരിനം എലിയെയാണ് അവർ കറിവെച്ച് കഴിക്കുന്നത്.

എലിയെ മാത്രമല്ല അണ്ണാനെയും വേട്ടയാടി പിടിച്ചു കറി വെച്ച് കഴിക്കുന്നവരാണ് അവർ. സിനിമയിൽ അഭിനയിക്കുമ്പോൾ അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മളും ചെയേണ്ടി വരും എന്നും ലിജിമോൾ വെളിപ്പെടുത്തി. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തി അമ്മയോടും അച്ഛനോടും ഇതിനെ പറ്റി പറഞ്ഞപ്പോൾ എങ്ങനെയാണ് കഴിച്ചത് എന്നായിരുന്നു അവരുടെ ചോദ്യം.കഴിക്കും നേരം ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു കാരണം എന്തിരുന്നാലും ഒരു ഏലിയല്ലെ. എന്നാൽ അവർ അത് നന്നായി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ താനും ആ കറി നന്നായി കഴിച്ചു എന്നും ലിജിമോൾ വെളിപ്പെടുത്തി.

Written by admin

സിനിമയിൽ കാണിച്ചത് എന്റെ വയറല്ല. എന്റെ ഇതുപോലെ അല്ല… ലക്ഷ്‌മി പ്രിയ… !!!

റിയൽ ലൈഫിലും കുടുംബവിളക്കിലെ വില്ലത്തി വേദികയായി സാമ്യമുണ്ട്, തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്