മയൂഖം എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മമ്ത മോഹൻദാസ്. ഇന്നിപ്പോൾ തെന്നിന്ത്യയിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു താരമായി മമ്ത മാറിയിരിക്കുകയാണ്. മലയാളത്തിന് പുറമെ മാറ്റ് അന്ന്യഭാഷയിലും താരം അരങ്ങേറിയിട്ടുണ്ട്. ഇന്നിപ്പോൾ മലയാള സിനിമയിൽ വമ്പൻ താരങ്ങളുടെ നായികയായിട്ടും താരം തിളങ്ങി.
അഭിനയത്രി മാത്രമല്ല താരം ഒരു ഗായിക കുടിയാണ് സിനിമയിൽ മാത്രം ഏതാണ്ട് ഇരുപതിൽ കൂടുതൽ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം കഴിക്കുന്നത്.എന്നാൽ സിനിമയിൽ വിജയിച്ച താരത്തിന്റെ വിവാഹ ബന്ധം വൻ പരാജയം ആയിരന്നു. വിവാഹംകഴിഞ്ഞു അടുത്ത വർഷം തന്നെ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.
ഇപ്പോൾ ഇതാ തന്റെ വിവാഹജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ വിവാഹം കഴിഞ്ഞ് ആദ്യ മാസം മാത്രമായിരുന്നു സന്തോസത്തോട് കൂടി ജീവിച്ചത് അതിന് ശേഷം ഒരുപാട് പ്രശ്നങ്ങൾ ആരംഭിക്കാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് കുറെ മാസങ്ങൾക് ശേഷമാണ് ഈ കാര്യങ്ങൾ തന്റെ വീട്ടിൽ പറയുന്നത്. രണ്ട് വീട്ടുകാരും ആലോചിച്ചു നടത്തിയ വിവാഹം ആയിരന്നു ഇത്. ഭർത്താവിന്റെ വീട്ടുകാർക്ക് ഈശ്വര വിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ താനും കുടുബവും ഈശ്വര വിശ്വാസികൾ ആയിരന്നു ഈ സംഭവം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു കൂടതെ തന്റെ അച്ചനും അമ്മയ്ക്കും അദ്ദേഹം ഒരു മകനെപ്പോലെ ആയിരന്നു എന്നാൽ അദ്ദേഹം അവരോട് നല്ല രീതിയിൽ അല്ലായിരുന്നു പെരുമാറിയത്.
അദ്ദേഹം ഒരു സോഷ്യൽ ഡ്രിങ്കിൽ ഇഷ്ടമുള്ള ഒരാൾ കുടിയായിരുന്നു എന്നാൽ ഇതൊക്കെ താൻ പതിയെ അഡ്ജസ്റ്റ് ചെയ്തു തുടങ്ങിയിരുന്നു. എന്നാൽ ഭാര്യ എന്ന നിലയിൽ എനിക്ക് കിട്ടേണ്ട ഒരു സ്നേഹവും പരിഗണനയും അദേഹത്തിന്റെ പക്കലിൽ നിന്നും കിട്ടിയില്ല ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കവെയാണ് രണ്ടുപേരും വിവാഹം ബദ്ധം വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് മമ്ത വെളിപ്പെടുത്തിയത്.