in ,

മരയ്ക്കാർ വിവാദത്തിൽ വിനായകനെതിരെ തിരിഞ്ഞു ആരാധകർ…. കുളിക്കാതെ പല്ല് തേയ്ക്കാതെ നടന്നവനെയൊക്കെ സിനിമയിൽ എത്തിയപ്പോൾ അഭിനയിപ്പിച്ചവർക്ക് തന്നെ പണി കൊടുത്തു… !!

മരയ്ക്കാർ വിവാദത്തിൽ നടൻ വിനായകനെതിരെ തിരഞ്ഞു ആരാധകർ. തിയേറ്റർ ഒടിടി പ്രശ്നങ്ങൾക്കിടയിൽ നടൻ മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെയുമാണ് വിനയാകാൻ പ്രതികരിച്ചു എത്തിയതത് എന്നാൽ ഇപ്പോൾ ആ പ്രതികരണത്തിനെതിരെ ശ്കതമായി എത്തിയിരിക്കുകയാണ് ലാലേട്ടന്റെ ആരാധകർ.

വിനായകന്റെ വാക്കുകൾ എങ്ങെനെയായിരുന്നു. ആരും തന്നെ പേടിക്കണ്ട ഇവന്മാർ ആരുമില്ലെങ്കിൽ പോലും മലയാളത്തിൽ ഇനിയും സിനിമകൾ ഉണ്ടാവും താരത്തിന്റെ ഫേസ്ബുക്കിലാണ് ഈ പ്രതികരണം രേഖപെടുത്തിയത്. കേരളത്തിൽ മരയ്ക്കാർ സിനിമയെ ചുറ്റിപ്പറ്റി പ്രശ്നങ്ങൾ നടക്കവെയാണ് വിനായകൻ ഇത്തരത്തിലുള്ള പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ആക്കിയത് എന്നുള്ള ദാരണയിലാണ് ആരാധകർ.ഇതേ തുടർന്ന് താരത്തിനെതിരെ ഒരുപാട് ആരാധകർ ആണ് പ്രതികരണം അറിയിച്ചുകൊണ്ട് എത്തിയത്.

കുളിക്കാതെ പല്ല് തേയ്ക്കാതെ നടന്നവനെ സിനിമയിൽ അഭിനയിപ്പിച്ചപ്പോൾ അവർക്ക് തന്നെ തിരിച്ചു പണി കൊടുത്തു എന്നുള്ള ഒരുപാട് തരത്തിലുള പ്രതികാരണം ആണ് വിനായകനെതിരെ എത്തിയിരിക്കുന്നത്. എത്ര വർഷം കാത്തിരുന്നാലും മരയ്ക്കാർ തിയേറ്റരിൽ തന്നെ പ്രദർശിപ്പിക്കും എന്നായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത് എന്നാൽ ഇപ്പോൾ സിനിമയിൽ ഒടിടിയിൽ റീലിസ് ചെയുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന ഇതോടെ നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ വൻ പ്രശ്നങ്ങൾ നടക്കുകയാണ്.വിനായകനെതിരെ ഇപ്പോൾ ഒരുപാട് ആൾക്കാരാണ് പ്രതികരിച്ചുകൊണ്ട് കൊണ്ട് എത്തുന്നത്. എന്തായാലും മരിയ്ക്കറിന്റെ പ്രദർശനമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Written by admin

ബ്ലൗസ് ഇല്ലാതെ സാരിയുടുക്കാൻ പറ്റുമോ സക്കീർ ഭായിക്ക്‌…. സാരിയിൽ ഹോട്ടായി അനാർക്കലി… ചിത്രങ്ങൾ കാണാം… !!!

അമ്മയാണ് ഞങ്ങളുടെ ശക്തി, അമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്, പൃഥ്വിരാജ്