in

പുരുഷൻമാർ ഈന്തപ്പഴം പാലിൽ ചേർത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ഈന്തപ്പഴം ഒരു സാധാരണ പഴം എന്നതിനപ്പുറം ഏറെ ആരോഗ്യ ഗുണമുള്ളതാണ്. പുരുഷ ലൈംഗിക ശേഷി മുതൽ കൊളസ്‌ട്രോൾ നിയന്ത്രണം വരെ സഹായകമാക്കും ഈന്തപ്പഴം. അതിന് വെറുതെ ഈന്തപ്പഴം കഴിക്കുകയല്ല വേണ്ടത്. ഈന്തപ്പഴം കഴിക്കേണ്ട ചില രീതികളും അത് നൽകുന്ന ഗുണങ്ങളും ഈ പറയുന്നവയാണ്…

*മദ്യപാനം മൂലമുള്ള ഹാങോവർ മാറാൻ ഈന്തപ്പഴം നല്ലൊരു വഴിയാണ്. ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛർദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.*സ്ത്രീകളേക്കാളും പുരുഷന്മാർക്കാണ് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയേറുക. സ്ത്രീകളിൽ ഈസ്ട്രജൻ ഒരു പരിധി വരെ ഹൃദയാരോഗ്യവും സംരക്ഷിയ്ക്കും. പുരുഷൻമാർക്ക് ഹൃദയാരോഗ്യം സംരക്ഷിയ്ക്കാനുള്ള എളുപ്പവഴിയാണിത്. ഇതിൽ കൊളസ്‌ട്രോൾ കുറവും ഇൻസോലുബിൾ, സോലുബിൾ ഫൈബറുകൾ കൂടുതലുമാണ്.

*ഈന്തപ്പഴം പാലിൽ ചേർത്തു കഴിച്ചാൽ കൂടുതൽ ഊർജം ലഭിക്കും…*ഒരു രാത്രിമുഴുവൻ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും…

*ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും…*ഈന്തപ്പഴം തേനിൽ മുറിച്ചിട്ട ശേഷം 12 മണിക്കൂർ വച്ച ശേഷം കഴിക്കുന്നതു തടി കുറയാൻ ഏറെ നല്ലതാണ്… *ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലിൽ ഇട്ടു വച്ച ശേഷം രാവിലെ അരച്ച് കഴിച്ചാൽ പുരുഷലൈംഗിക ശേഷി ഇരട്ടിയാകും..

Written by admin

ഉപേക്ഷിച്ചു പോയ ആരും എന്റെ തെറ്റ് എന്താണെന്ന് പറഞ്ഞിട്ടില്ല വേദനയോടെ രേഖ രതീഷ്

ആഗസ്റ്റ് അഞ്ച് മുതൽ വിതരണം ആരംഭിക്കുന്ന സൗജന്യ ഓണക്കിറ്റ് ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക