in ,

ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം: സിമ്മിംഗ് പൂൾ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അപർണ ദാസ്

വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമായ മനോഹരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ യുവനായിക നിരയിലേക്ക് എത്തിയ താരമാണ് അപർണ ദാസ്. ഞാൻ പ്രകാശൻ മനോഹരം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിക്ക് സോഷ്യൽ മീഡിയയിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. അപർണ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം ആണ് ഇതന്നും അപർണ കുറിച്ചിട്ടുണ്ട്. മനോഹരമായ ദൃശ്യങ്ങളാണ് പോസ്റ്റ് ചെയ്തത്. നിരവധി ഫാൻ പേജുകളിൽ ചിത്രം ഇപ്പോൾ വൈറലായി മാറി ക്കൊണ്ടിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.

മനോഹരം എന്ന ചിത്രത്തിൽ നായിക വേഷത്തിലായിരുന്നു അപർണ എത്തിയത്. പിന്നീടങ്ങോട്ട് തമിഴിലേക്കും അവസരം ലഭിച്ചിരുന്നു. ഒരു പിടി നല്ല പരസ്യ ചിത്രങ്ങളിലും ഭാഗം ആയിട്ടുണ്ട് ,ഇതുവരെ ഗോസിപ്പ് കോളങ്ങളിൽ എന്നും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. മനോഹരം എന്ന ചിത്രത്തിന് ശേഷം നിരവധി അഭിമുഖങ്ങളിലും അപർണ വന്നിട്ടുണ്ട്.’

മലയാളത്തിൽ അധിക ചിത്രങ്ങൾ ചെയ്യാൻ തനിയ്ക്ക് താൽപര്യമുണ്ടെന്നും മികവുറ്റ വേഷങ്ങളാണ് താൻ കാത്തിരിക്കുന്നതും ആഭരണ അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. നിരവധി ഫോളോവേഴ്സുള്ള നടിക്ക് നിരവധി കമൻറുളും ചിത്രത്തിനും ലഭിക്കാറുണ്ട്.

Written by admin

നിങ്ങൾ ഒരിയ്ക്കലും ഒരന്യ വീടെന്ന് തോന്നിക്കുന്നിടത്തേക്ക് വിവാഹം കഴിഞ്ഞു ചെല്ലരുത്: ഒരമ്മയുടെ ഹൃദയത്തിൽ തൊട്ട കുറിപ്പ്

പുളിച്ചു നാറുന്ന ബക്കറ്റും തൊടാൻ അറയ്ക്കുന്ന  ചപ്പത്തുണിയും: പെൺകുട്ടികൾക്ക് അറപ്പ് പാടില്ല: കുറിപ്പ്