in

‘കിടിലൻ മൈക്കോവറിൽ തിളങ്ങി’നടി’അപർണ ദാസ്’..ഫോട്ടോഷൂട്ട് വൈറൽ…!!!

ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് അപർണ ദാസ്.2018 ലാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.’ഞാൻ പ്രകാശൻ’എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.

ആദ്യമായി നായികയുടെ വേഷത്തിൽ താരം അരങ്ങേറുന്നത് മനോഹരം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ്.ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മനസിലും താരം ഉറപ്പിച്ചു.അതിന് ശേഷം താരം തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു.വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം താരം സിനിമൽ അഭിനയിച്ചിട്ടുണ്ട്.ഈ സിനിമയോടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട്ട താരമായി അപർണ മാറിയിരിക്കുകയാണ്.

ഇന്നിപ്പോൾ മലയാളം തമിഴ് സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.ടിക് ടോക്ക് എന്ന അപ്ലികേഷനിൽ കൂടിയാണ് താരം ആദ്യായി പ്രേക്ഷകരുടെ മനസിൽ എത്തുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിത്തിൽ അരങ്ങേറുന്നത്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കിടിലൻ മൈക്കോവറിൽ അതി സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

സിനിമ കൊണ്ട് കിട്ടുന്ന ഏറ്റവും വലിയ ഉപകാരം അതാണ് ,മാക്സിമം യൂസ് ചെയ്യും : ലെന

നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ല, കൊച്ചുകുട്ടി ഇമേജ് മാറിയത് ഏഴ് വര്‍ഷത്തിന് ശേഷം, അന്‍സിബ