in ,

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം എയ്ഞ്ചൽ: ചിത്രങ്ങൾ

ബിഗ് ബോസ് ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചൽ. മോഡലിംഗ് രംഗത്തുനിന്നാണ് എയ്ഞ്ചൽ ബിഗ് ബോസ് ലേക്ക് എത്തിയത്, വൈൽഡ് കാർഡ് ലൂടെയാണ് താരം ഷോയിലേക്ക് വന്നത് ,പക്ഷേ അധികം താമസിയാതെ തന്നെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു .ഷോയിൽ പങ്കെടുക്കുന്ന സമയം സമയം നിരവധി ആരാധകരെ സ്വന്തമാക്കാൻ എയ്ഞ്ചലിന് സാധിച്ചിരുന്നു. ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം താരം അഭിമുഖങ്ങളും ഫോട്ടോഷൂട്ട് ഒക്കെ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു .

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് എയ്ഞ്ചൽ ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്.  താരം ഏറ്റവുമധികം തിളങ്ങിയിരിക്കുന്നത് പരസ്യങ്ങളിലും മോഡലിംഗ് ഫോട്ടോഷൂട്ട് കളിലും ആണ് .

വൈൽഡ് കാർഡ് എൻട്രി യിലൂടെ തന്നെ വന്നത്താൽ പ്രേക്ഷകർ ശ്രദ്ധിക്കുകയും ചെയ്തിരുന്നു ,ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇൻസ്റ്റഗ്രാം മിലും സോഷ്യൽമീഡിയയിലും നിരവധി ഫോളോവേഴ്സിനെ താരം സ്വന്തമാക്കി .ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ന് നിരവധിപേരാണ്. കമൻറുകൾ നൽകിയ രംഗത്തെത്തിയത് ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധേയമായിരുന്നു. അടുത്തിടെ ബിഗ് ബോസിലെ മത്സരാർത്ഥികളെ ആയിരുന്ന ഋതു മന്ത്രയുമൊത്തുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയ ആയിരുന്നു. ബിഗ് ബോസ് ഫൈനൽ വേദിയിലും എയിഞ്ചൽ തിളങ്ങിയിരുന്നു.

Written by admin

നല്ല  റേഷനരിയുടെ രുചി  അറിഞ്ഞു വളർന്നു  വന്നയാളാണ് ഞാൻ: അപ്പൻറെ ഓർമ്മ ദിവസത്തിൽ റോഷ്‌ന ആൻ റോയ്

ഞങ്ങൾക്കിടയിൽ വളരാത്തത് പൊക്കം മാത്രമാണ്.. മനസ്സ് കൊണ്ട് ഞാനും ചേച്ചിയും നിങ്ങൾക്ക് എത്തിപിടിക്കാൻ പറ്റാത്ത ഉയർത്തിലാണ്…. മനസ്സ് തുറന്ന് സൂരജ് തേലക്കാട്.. !!!