in ,

ടെറസ്സിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചു ഗ്ലാമർ താരം ലക്ഷ്മി റായ്… ചിത്രങ്ങൾ വൈറൽ… !!!

ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഗ്ലാമർ താരമാണ് ലക്ഷ്മി റായ് ഒരു സമയത് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താരത്തിന് പകരം മറ്റൊരു താരമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ അഭിനയ മേഖലയിൽ കോടികൾ പ്രതി ഫലം വാങ്ങുന്ന ഒരു താരം കുടിയാണ് ലക്ഷ്മി റായ് .വിവിധ ഭാഷയിലായി ഏതാണ്ട് അമ്പതിൽ പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് . ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മാറ്റി നിർത്തുന്നത്.

സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ലക്ഷങ്ങളുണ്ട് താരത്തിന് അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് ഏറ്റെടുക്കാറുണ്ട് മലയാളത്തിന് പുറമെ ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമാണ് താരം. തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. കന്നഡ, തെലുഗ് എന്നീ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ മോഹൻലാലിന്റെ കൂടെയാണ് താരം ആദ്യമായി അരങ്ങേറിയത്. ആദ്യ സിനിമയിക്ക് ശേഷം താരം മലയാള സിനിമയിൽ ഒരുപാട് സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട് . അഭിനയത്രി മാത്രമല്ല താരം ഒരു മോഡലും നർത്തക്കിയുമാണ് .

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം ഇത്തവണ പങ്കുവെയ്ച്ചത്. ബിക്കിനിയും ഷോർട്സുമാണ് താരത്തിന്റെ വേഷം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം പൊതുവെ തന്റെ ഗ്ലാമർ ചിങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുള്ളത് അതൊക്കെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.

Written by admin

മകള്‍ക്ക് ഗീതു മോഹന്‍ദാസിന്റെ ഉപദേശം

ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ :കുഞ്ഞനിയന് ആശംസയുമായി റോഷന ആന്‍ റോയ്