2018ൽ വലിയതോതിൽ ഭീതി വിതച്ച പ്രളയം നമ്മൾ കണ്ടതാണ് ഇനിയും ഒരു പ്രളയകാലം കൂടി നമ്മളെ കാത്തിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നത് എൽ നീനോയ്ക്കുശേഷം ലാലിന എന്ന ഒരു പ്രതിഭാസമാണ് ഇനി വരാൻ പോകുന്നത് പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ് ഇത് രണ്ടു മുതൽ ഏഴ് വർഷം കൂടുമ്പോഴാണ് ഈ ഒരു പ്രതിഭാസം ആവർത്തിക്കുന്നത്. 12 മാസത്തോളം ഈ ഒരു പ്രതിഭാസം നീണ്ടുനിൽക്കുകയും ചെയ്യും ഭൂമധ്യരേഖ പ്രദേശങ്ങളിലും മറ്റും സൂര്യപ്രകാശം ലഭിക്കുന്നത് കുറയുകയും ചെയ്യും.
ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ എന്നത് എൽ ലിനോ ആണെന്നാണ് പറയുന്നത് അതായത് കൂടുതൽ ചൂടും മറ്റും ലഭിക്കുന്ന ഒരു സാഹചര്യം ഈ സാഹചര്യത്തിലെ ചൂട് നമുക്ക് സഹിക്കാൻ പറ്റില്ല മാത്രമല്ല വലിയ തോതിൽ തന്നെ കാർഷിക വിളകളുടെ ഉത്പാദനം കുറയുകയും ചൂട് അസഹനീയമായി മാറുകയും ഒക്കെ ചെയ്യുന്ന ഒരു സമയമാണ് ഇത്. ഇതിനുശേഷമാണ് ലാലിനോ എന്ന ഒരു പ്രതിഭാസം ഉണ്ടാവാൻ പോകുന്നത് ഈ പ്രതിഭാസം എന്നത് ശരാശരിക്കും മുകളിൽ മഴ ലഭിക്കുന്ന ഒരു പ്രതിഭാസമാണ് മാത്രമല്ല കൊടുങ്കാറ്റ് അടക്കം ഈ ഒരു പ്രതിഭാസത്തിൽ ഉണ്ടാവുകയും ചെയ്യും സാധാരണ ഉണ്ടാവുന്നതിലും കൂടുതൽ തണുപ്പ് ഉണ്ടാവാനുള്ള ചാൻസും ഈ ഒരു സാഹചര്യത്തിൽ ഉണ്ടാകും..
ഒപ്പം തന്നെ മഴക്കെടുതിക്കുള്ള സാധ്യതയും കൃഷിയിൽ നാശനഷ്ടങ്ങൾ വരുവാനുള്ള സാധ്യതയും വിദഗ്ധർ പറയുന്നുണ്ട്. ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ജൂൺമാസം മുതൽ വലിയ മഴ വരുമെന്നതാണ് അതായത് 2018ലെ പ്രണയത്തിന് സമാനമായ രീതിയിലുള്ള മഴയാണ് ലഭിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അങ്ങനെയാണെങ്കിൽ വലിയ തോതിലുള്ള അപകടങ്ങൾക്ക് നമ്മൾ സാക്ഷ്യം സാക്ഷ്യം വഹിക്കേണ്ടിവരും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അടക്കം പലതരത്തിലുള്ള മുന്നറിയിപ്പുകൾ ഇക്കാര്യത്തിൽ നടത്തിയിട്ടുണ്ട് എന്നും ചിലർ പറയുന്നുണ്ട് എന്താണെങ്കിലും വരാനിരിക്കുന്നത് പ്രളയകാലമാണ് എന്ന് അറിഞ്ഞതോടെ എല്ലാവരും ടെൻഷനിലാണ് ഇനിയും ഒരു പ്രളയത്തെ കൂടി നേരിടാനുള്ള അവസ്ഥയിൽ അല്ല നമ്മുടെ കേരളം എന്ന് പറയുന്നതാണ് സത്യം