in

കുട്ടികൾ രാത്രിയിൽ പെട്ടെന്ന് ഉറങ്ങാൻ ഇങ്ങനെ ചെയ്താൽ മതി

കുട്ടികളുടെ ആരോഗ്യകാരത്തിന് മതിയായ ഉറക്കം വളരെ അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉറക്ക കാരണം ഉറക്ക പ്രശ്നങ്ങൾ ഒരുപാടുണ്ട്. അത് അവരുടെ ശാരീരിക മാനസിക വളർച്ചയെ വരെ വല്ലാതെ ബാധിക്കും  . കുട്ടികൾക്ക് മികച്ച ഉറക്കം നൽകാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

അതിൽ പ്രധാനമാണ് പാൽ ഉൽപന്നങ്ങൾ.   ഇവയിൽ കാൽസ്യം ധാരാളമായി ഉള്ളവയാണ്.  കൂടാതെ ഇത് ഉറക്ക ഉണർവ് ചക്രങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ഉറങ്ങുന്നതിനു മുമ്പ് ചെറു ചൂടുള്ള പാലിൽ യോഗർട്ട് പോലുള്ള ഉത്പന്നങ്ങൾ നൽകുന്നത് ഉറക്കമില്ലായ്മയെ പരിഹരിക്കുന്നതാണ്. അതുപോലെതന്നെ മറ്റൊന്നാണ് വാഴപ്പഴം . ഇവ പേശികൾക്ക് വിശ്രമം നൽകാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ ഓട്സ് ഗോതമ്പ് ബ്രഡ് ബ്രൗൺ റൈസ് തുടങ്ങിയ ധാന്യങ്ങളിൽ ഒരുപാട് കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയും നല്ല ഉറക്കം നൽകാൻ സഹായിക്കും. വൈകുന്നേരത്തെ ഭക്ഷണത്തിൽ ഈ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് രാത്രി നല്ല ഉറക്കം നൽകാൻ സഹായിക്കുന്ന സഹായിക്കാറുണ്ട്. കോഴിയിറച്ചി ഇലക്കറികൾ ചെറി തുടങ്ങിയവയെ കഴിക്കുന്നതും വളരെയധികം നല്ലതാണ്.

ഇലക്കറികളിൽ ഒരുപാട് മഗ്നീഷും അടങ്ങിയിട്ടുണ്ട്. ഉറക്കത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. പച്ചക്കറികൾ സാലഡുകൾ സ്മൂത്തുകൾ ഇവയൊക്കെ കുട്ടികളുടെ വിഭവങ്ങളിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

Written by amrutha

വിദ്യാഭ്യാസം, ജോലി ഇവ പ്രധാനം : ഇഷ്ടമുള്ള ഒരാൾ വന്ന കല്യാണം കഴിക്കും ഇല്ലെങ്കിലും കുഴപ്പമില്ല  !!! ഋതുമന്ത്ര

ഇനി വരാൻ പോകുന്നത് വലിയ പ്രളയകാലം. 2018 ന് സമാനമായ പ്രളയം അടുത്തുവരുന്നു