in

ഇതിപ്പോൾ ജാസ്മിൻ ഗബ്രി പോയപ്പോൾ തീ ആയെന്നു പുറത്ത് ഒരു ടോക്ക് വരുത്താൻ ഉള്ള ശ്രമം മുളയിലേ എക്സ്പോസ്ഡ് ആയി പോയി

മലയാളം ബിഗ് ബോസ് സീസണിൽ ഏറ്റവും കൂടുതൽ ഇത്തവണ ഉയർന്ന കേട്ട പേരാണ് ജാസ്മിൻ ജാഫർ എന്ന പേര് ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകളിൽ ഇത്രത്തോളം സെൻസേഷൻ ആയി മാറിയിട്ടുള്ള മറ്റൊരു മത്സരാർത്ഥി ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു അത്രത്തോളം പ്രത്യേകതകളാണ് ജാസ്മിന് ഉള്ളത് പുറത്ത് വലിയതോതിൽ തന്നെ ഹേറ്റ് ക്യാമ്പയിനും താരത്തിനെതിരെ നടക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും ബിഗ് ബോസിൽ വിന്നർ ആവാൻ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് പലരും പറയുന്നത് അതിനുള്ള എല്ലാ കാര്യങ്ങളും ജാസ്മിന്റെ കൈയിൽ ഉണ്ടെന്നാണ് പലരും പറയുന്നത്

ജാസ്മിൻ ഒരു പക്കാ ബീബി മെറ്റീരിയൽ ആണോ എന്ന് പലരും പറയുന്നുണ്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും അതാണ് ജാസ്മിൻ വിനയായി മാറുന്നത് എന്നുമാണ് പലരും പറയുന്നത് അത്തരത്തിൽ ഇപ്പോൾ ഗബ്രിയുടെ പുറത്തു പോകലിന് ശേഷം ജാസ്മിൻ കുറച്ചു കാര്യങ്ങൾ ബിഗ് ബോസ് വീട്ടിൽ ചെയ്തിട്ടുണ്ട് അത് പൂർണ്ണമായും തെറ്റായിപ്പോയി എന്ന തരത്തിലാണ് ഒരാൾ കുറുപ്പുമായി എത്തിയിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

Camera space പിടിച്ച് content ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവം കൊറേ വള്ളി പിടിച്ച് കാറി കൂവി ഉച്ചവെച്ച് ഞാൻ fire ആണേ പൂയ് എന്ന് കാണിക്കാൻ ഉള്ള strategy ആർക്കും മനസ്സിലാവില്ല എന്നാണ് Jasmin ന്റെ ധാരണ…
എന്തെങ്കിലും issue ഉണ്ടാക്കാൻ വേണ്ടി ചെറിയ കാര്യം പോലും കുത്തി പൊക്കി space ഉണ്ടാകുന്നതിന്റ ഇടയിൽ വഴിയേ പോയ sijo വരെ കേറി support ചെയ്ത് രണ്ടു പേരും exposed ആയിട്ടുണ്ട്…ഇതിപ്പോൾ jasmin gabri പോയപ്പോൾ തീ ആയെന്നു പുത്തത് ഒരു talk വരുത്താൻ ഉള്ള ശ്രമം മുളയിലേ exposed ആയി പോയി…idea നല്ലതായിരുന്നു പക്ഷെ ഇതൊക്കെ പണ്ടേ out ആയ stratgey ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഇല്ല…maturity തീരെ ഇല്ലാത്തത് കൊണ്ട് സംസാരിക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന irittating രീതി stop ആക്കാത്തട്ടിടത്തോളം days hate കൂടി വരുമെന്ന കാര്യത്തിൽ സ്വന്തം ഫാൻസിന് പോലും സംശയം ഇല്ലVerbal fights ഒക്കെ ആയിക്കോ പക്ഷെ വ്യക്തമായ points കിട്ടാത്ത moment ൽ കൊഞ്ഞനം കുത്തൽ ഒഴിവാക്കിയില്ലേൽ ആകെ ഉള്ള 7 fans വരെ ഇട്ടിട്ട് പോവുന്ന ലക്ഷണം ആണ്

Written by rincy

ഇനി വരാൻ പോകുന്നത് വലിയ പ്രളയകാലം. 2018 ന് സമാനമായ പ്രളയം അടുത്തുവരുന്നു

ഫഹദ് നസ്രിയയ്ക്ക് എത്രത്തോളം മൂല്യമേറിയതാണെന്ന് അറിയില്ല പക്ഷേ ഫഹദിന് നസ്രിയ വളരെ മൂല്യമേറിയ ഒന്നാണ്. അവന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നത് നസീ വന്നതിനുശേഷമാണ്, ഫാസിൽ