in

ഡ്രസ്സിന്റെ പുറകിൽ തുന്നി പിടിപ്പിച്ചത് ക്രിക്കറ്റ് ബോൾ ബട്ടണുകൾ!!!  വ്യത്യസ്ത ലുക്കുമായി ജാൻവി കപൂർ

ബോളിവുഡിലെ താരസുന്ദരികളിൽ ഒരാളാണ് ജാൻവി കപൂർ. പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് മാഹി എന്ന ചിത്രത്തിൻറെ പ്രമോഷന്റെ തിരക്കലാണ് നടി ഇപ്പോൾ. ക്രിക്കറ്റ് ഇതിഹാസമായ എംഎസ് ധോണിയുടെ ജീവിതത്തെ പ്രമേയം ആക്കിയാണ് ചിത്രം പ്രേക്ഷകർക്കും മുന്നിൽ എത്തുന്നത്.ചിത്രത്തിൻറെ പ്രമോഷൻ ക്രിക്കറ്റ് തീമിലുള്ള വസ്ത്രങ്ങൾ ആയിരുന്നു ജാൻവി അണിഞ്ഞിരുന്നത്.

ഫോക്സ് ലെതർ ഡ്രസ്സ് ആയിരുന്നു പ്രമോഷനായി കൊടുത്തിരുന്നത്. പുറകിൽ സ്മാൾ ക്രിക്കറ്റ് ബോളുകൾ ആയിരുന്നു ബട്ടൺ ആക്കിയിരുന്നത്. ഔട്ടിഫിട്ടിനെ വളരെ വ്യത്യസ്തമാക്കിയത് ഈ ബട്ടണുകൾ ആയിരുന്നു.  വലിയ ഹീലുകൾ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. വളരെ മിനിമം മേക്കപ്പ് ആയിരുന്നു ചെയ്തിരുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.റെഡ് ഡ്രസ്സിൽ വളരെ ഹോട്ട് ആയിട്ടുണ്ട് എന്നായിരുന്നു പലരും കമന്റുകൾ നൽകിയത്.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സെൻസേഷൻ ആയി മാറിയത്.2018 പുറത്തിറങ്ങിയ ധടക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. വളരെ കുറച്ച് സിനിമകളിലൂടെ തന്നെ യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് ഈ താരപുത്രയും ശ്രദ്ധ നേടി.

Written by amrutha

സ്വർണ്ണം കൊണ്ടു പൊതിഞ്ഞപോലെ!!! പ്രിയാമണിയുടെ ഗോൾഡൻ സാരിയുടെ വില കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മ്യൂസിയത്തിൽ വച്ചാലും കാണാൻ ആളുണ്ടാവും എന്ന് പറയപ്പെട്ട ഐറ്റമാണ്. ഇപ്പോൾ കയറാൻ പോലും ആളില്ലത്രേ, പരിഹാസവുമായി ശ്രീജിത്ത് പണിക്കർ