in

മാമാട്ടിയെ കൊഞ്ചിച്ച് സുരേഷേട്ടൻ കുറുമ്പും കുസൃതിയും കണ്ട് പൊട്ടിച്ചിരിച്ച് അരികിൽ കാവ്യയും ചിത്രങ്ങൾ വൈറൽ

കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ വിവാഹമായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ഈ വിവാഹം വളരെ ആഡംബര പൂർണമായി തന്നെയാണ് നടന്നത് നാലും അഞ്ചും ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആയിരുന്നു വിവാഹത്തിൽ ഉണ്ടായിരുന്നത് മാത്രമല്ല നിരവധി ആളുകൾ ഈ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നത് ദിലീപും കുടുംബവും ആയിരുന്നു കുടുംബസമേതം ആണ് ഈ വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി ദിലീപ് എത്തിയിരുന്നത് ഭാര്യ കാവ്യ മാധവൻ മൂത്തമകളായ മീനാക്ഷി ഇളയ മകളായ മഹാലക്ഷ്മി തുടങ്ങിയവർ ഒക്കെ ദിലീപിനൊപ്പം ഉണ്ടായിരുന്നു

മലയാളി പ്രേക്ഷകർക്ക് എപ്പോഴും അറിയാൻ ആഗ്രഹമുള്ള ഒരു വാർത്തയാണ് ദിലീപിന്റെ കുടുംബ വിശേഷങ്ങൾ എന്നത് അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഹാലക്ഷ്മിയുടെ വിവരങ്ങൾ മഹാലക്ഷ്മിയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത് അതുകൊണ്ടുതന്നെയാണ് മഹാലക്ഷ്മിയുടെ വിശേഷങ്ങൾ കാത്തിരുന്ന് പ്രേക്ഷകർ കേൾക്കുന്നതും അത്തരത്തിൽ കഴിഞ്ഞദിവസം മഹാലക്ഷ്മി എത്തിയപ്പോൾ മോഹൻലാൽ അടക്കമുള്ളവർ മഹാലക്ഷ്മിയുടെ കുറുമ്പിനൊപ്പം നിൽക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചിരുന്നു ഇപ്പോൾ വളരെ മനോഹരമായ ഒരു ചിത്രമാണ് കാണാൻ സാധിക്കുന്നത്

മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് ഇത് ഈ ചിത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് കവിയുടെ അരികിൽ നിൽക്കുന്ന മഹാലക്ഷ്മിയോട് കുശലം പറയുകയും കൊഞ്ചുകയും ഒക്കെ ചെയ്യുന്ന സുരേഷ് ഗോപിയെ കാണാൻ സാധിക്കുന്നു ഈ ചിത്രം ആരാധകർ എല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് അതിമനോഹരമായ കമന്റുകൾ ഈ ഒരു ചിത്രത്തിന് നൽകിക്കൊണ്ടിരിക്കുന്നത് എത്ര ക്യൂട്ട് ആയിരിക്കുന്നു എന്നും പലരും ചോദിക്കുന്നുണ്ട് കാവ്യ മാധവനും സുരേഷ് ഗോപിയും തമ്മിൽ അടുത്ത ബന്ധം തന്നെയാണ് ഉള്ളത് കാവ്യയുടെ ആദ്യവിവാഹം ആലോചിച്ചതുപോലും സുരേഷ് ഗോപിയാണ് എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് പലപ്പോഴും ആഘോഷങ്ങളിൽ കാവിയോടും ദിലീപിനോട് ഒരു പ്രത്യേക ഇഷ്ടം സുരേഷ് ഗോപി കാണിക്കുന്നതും നമുക്ക് കാണാൻ സാധിക്കാറുണ്ട് ഇപ്പോൾ മാമാട്ടിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Written by rincy

പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, അതിരുകളില്ലാതെ സ്‌നേഹിക്കുന്ന ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ

എൻ്റെ പ്രിയപ്പെട്ടവർ മാമ്മാട്ടിയുടെയും പ്രിയപ്പെട്ടവരായി!!! ഈ സന്തോഷ നിമിഷത്തിന് അതിരുകളില്ല: കാവ്യാ മാധവൻ