മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടിയാണ് കാവ്യ മാധവൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യാമാധവൻ വലിയൊരു ഇടവേള തന്നെ സിനിമയിൽ നിന്നും എടുത്തിരിക്കുകയാണ് ഇപ്പോൾ മകൾ മഹാലക്ഷ്മിക്ക് വേണ്ടി മാത്രമാണ് കാവ്യയുടെ ജീവിതം എന്ന് പറയുന്നതാണ് സത്യം മകൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു അമ്മയാണ് ഇപ്പോൾ കാവ്യ. അടുത്ത സമയത്ത് തങ്കമണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയ സമയത്തും കാവ്യ മാധവനെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞത് സഹോദരനൊപ്പം കാവ്യ ഓസ്ട്രേലിയയിലാണ് എന്നാണ്
ഒന്ന് വീഡിയോ കോളിൽ വിളിക്കാമോ എന്ന് ചോദിച്ചപ്പോഴും പറഞ്ഞിരുന്നത് ഇപ്പോൾ അവിടെ രാത്രിയാണ് വിളിച്ചാൽ എന്തെങ്കിലും ഒക്കെ കവിപ്പാറയും എന്നായിരുന്നു ഇപ്പോഴിതാ ഓസ്ട്രേലിയയിൽ നിന്നുമുള്ള മനോഹരമായ കുറിച്ച് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കാവ്യയെ സ്വീകരിക്കുന്നത് തന്റെ ലോകം ഇതാണ് എന്ന് പറഞ്ഞുകൊണ്ട് സഹോദരന്റെ മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കാവ്യാ എത്തിയിരിക്കുന്നത് വളരെ ലുക്കിൽ ഉള്ള കാവ്യയുടെ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് ഒരുപാട് നാളുകൾക്ക് ശേഷം കാവ്യ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷമാണ് പലരും പങ്കുവെക്കുന്നത് നിരവധി ആളുകളാണ് വ്യത്യസ്തങ്ങളായ കമന്റുകളുമായി എത്തുന്നത്
കാവ്യ സഹോദരനൊപ്പം ഓസ്ട്രേലിയയിൽ അടിച്ചുപൊളിക്കുകയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു നിരവധി ആളുകളാണ് കാവ്യയ്ക്ക് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത് കാവ്യയുടെ വാക്കുകൾ എല്ലാം തന്നെ വളരെ വേഗം ചെയ്തിട്ടുണ്ട് നിരവധി ആളുകൾ വ്യത്യസ്തങ്ങളായ കമന്റുകളുമായി എത്തുന്നുണ്ട് മഹാലക്ഷ്മിയുടെയും കാവ്യയുടെയും ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ് എന്നാൽ അധികം ചിത്രങ്ങൾ ഒന്നും തന്നെ കാവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ല ചിത്രങ്ങൾ പങ്കുവെച്ചാൽ പോലും കമന്റുകൾ ഓഫ് ചെയ്താണ് കാവ്യ ചിത്രങ്ങൾ പുറത്തേക്ക് പങ്കുവയ്ക്കുന്നത് പലപ്പോഴും വളരെ മോശം കമന്റുകൾ നേരിടേണ്ടിവരുന്നുണ്ട് എന്നത് തന്നെയാണ് ഇതിനെ കാരണം സോഷ്യൽ മീഡിയയിൽ കാവ്യ എപ്പോഴൊക്കെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ടോ അപ്പോഴൊക്കെ മോശം കമന്റുകൾ ആണ് നേരിടേണ്ടി വരുന്നത് ഒരു പരിധി കഴിഞ്ഞപ്പോൾ മുതൽ അത്തരം കമന്റുകളോട് താൽപര്യമില്ലാതിരുന്ന കാവ്യ കമന്റ് ബോക്സ് ഓഫ് ചെയ്യുകയാണ് ചെയ്തിട്ടുണ്ടായിരുന്നു.