in ,

താൻ ഇപ്പോൾ രണ്ട് മാസം ഗർഭിണിയാണ്. സൗന്ദര്യ മരിക്കുന്നത്തിന് തലെ ദിവസം പറഞ്ഞത്. ആ വാക്ക് ഇന്നും മനസിൽ ഉണ്ട്. ഓർമ്മകൾ വെളിപ്പെടുത്തി സേവ്‌ സംവിധായകൻ… !!!

തെന്നിന്ത്യൻ സിനിമയിൽ പകരകാരി ഇല്ലാത്ത ഒരു താര സുന്ദരി ആയിരന്നു സൗന്ദര്യ. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ നായിക ആയി താരം അഭിനയിച്ചിട്ടുണ്ട്. ഏതാണ്ട് തന്റെ 12 വർഷ കാലം മാത്രം ആയിരന്നു താരം അഭിനയ ജീവിതത്തിൽ ഉണ്ടയത് അതിനടിയിൽ തന്നെ നൂറിൽ പരം സിനിമയിൽ താരം അഭിനയിച്ചു.

എന്നാൽ താരം ഒരു വിമാനഅപകടമത്തിൽ മരിക്കുകയായിരുന്നു. എന്നാൽ മലയാള സിനിമയിൽ താരം ചില സിനിമകളിൽ മാത്രം ആണ് അഭിനയിച്ചത് അതിൽ മലയാളികൾ ഇന്നും ഓർക്കുന്ന ചിത്രം ആണ് കിളിച്ചുണ്ടൻ മാമ്പഴം. ഇപ്പോൾ ഇതാ പ്രശസ്ത സംവിധായകൻ ആർ ഉദയ കുമാർ സൗന്ദര്യയെ കുറച്ച് മനസ്സ് തുറക്കുകയാണ്. സൗന്ദര്യ എന്ന നടിയെ അഭിനയ ജീവിതത്തിൽ കൊണ്ട് വന്ന സംവിധായകൻ കൂടിയാണ് ഇദ്ദേഹം. സ്വന്തം സഹോദരന്റെ സ്ഥാനം ആണ് അവൾക് ഞാൻ ഉണ്ടായത്. പ്രണയ സമയത് ഉണ്ടായ പല പ്രശ്നങ്ങളും തീർക്കാൻ താൻ പോവാറുണ്ട്.

എന്നാൽ ചന്ദ്ര മുഖി എന്ന കന്നട സിനിമയിൽ അഭിനയിച്ച ശേഷം തന്നെ വിളിച്ചു കൊണ്ട് ഇന്നി അഭിനയിക്കുന്നില്ല താൻ നിർത്തുകയാണ് എന്നാണ്സൗന്ദര്യ തന്നോട് പറഞ്ഞത്. അതിന്റെ കാരണം അവൾ പറഞ്ഞത് ഇപ്പോൾ താൻ രണ്ട് മാസം ഗർഭിണിയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗം ആയി പ്രചാരണത്തിന് നാളെ പോവുകയാണ് എന്നാൽ തന്നെ ഞെട്ടിച്ച കാര്യം പിറ്റേ ദിവസം സൗന്ദര്യയുടെ മരണ വാർത്തയാണ്. ശേഷം അവളുടെ വീട്ടിൽ പോയപ്പോൾ ചുമരിൽ തന്റെ വലിയ ഫോട്ടോ അവിടെ കണ്ടു. 2004ൽ ആണ് തരാം വിമാനനഅപകടത്തിൽ മരിക്കുന്നത്. രണ്ട് ജീവനുകൾ ആണ് ആണ് മരിച്ചത്.

Written by admin

ഉറക്ക ഗുളിക കഴിച്ച് തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നടി ഉണ്ണി മേരിയെ അന്ന് രക്ഷപ്പെടുത്തിയത് മമ്മുട്ടി… ഉണ്ണി മേരി… !!!

ഒരിക്കൽപ്പോലും വഴക്കുണ്ടാക്കിയിട്ടില്ല, ഈ മുഹൂർത്തത്തിന് 25 വയസ്സ്, വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ