പ്രണയത്തിൽ പൊതിഞ്ഞ വാക്കുകളുമായി അനുശ്രീ ഇൻസ്റ്റഗ്രാമിൽ. മലയാള സിനിമയിൽ അവിവാഹിതയായി തുടരുന്ന നായികമാരിൽ ഒരാളാണ് അനുശ്രീ. അനുശ്രീയുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളും സോഷ്യൽ മീഡിയയുടെ നടന്നിരുന്നു നടൻ ഉണ്ണി മുകുന്ദനും ആയി പ്രണയത്തിലാണ് എന്ന വാർത്ത വരെ പുറത്തുവന്നിരുന്നു. താരത്തിന്റെ ഈ അടുത്തുള്ള ഓരോ പോസ്റ്റുകൾ കാണുമ്പോഴും ആരെയെങ്കിലും പ്രണയിക്കുകയാണോ വിവാഹം അടുത്തുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. കരിയറിലാണ് തന്റെ പൂർണ ശ്രദ്ധ എന്നാണ് നടി ഇതിനൊക്കെ മറുപടികൾ നൽകിയത്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്.
“ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു എന്നെങ്കിലും നീ എന്നെ വിട്ടു പോകുമോ എന്ന് അന്ന് അവൻ എന്നോട് പറഞ്ഞു” എന്ന ബാഗ്രൗണ്ട് മ്യൂസിക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഒട്ടനവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഉണ്ണിമുകനെ കുറിച്ച് ആണോ എന്നും ആളെ ഇട്ടിട്ട് പോകുമോ എന്നൊക്കെയാണ് ചിലർ ചിലർ വിമർശന കമന്റുകൾ നൽകിയത്. ഈ അടുത്തു പ്രണയം നിറച്ച ഒരു മറ്റൊരു പോസ്റ്റും നടി പങ്കുവെച്ചിരുന്നു.
ടെലിവിഷൻ രംഗത്തിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് എത്തുന്ന.ത് ലാൽ ജോസഫ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രമാണ് ആദ്യ സിനിമ. അതിനുശേഷം നിരവധി സിനിമകളുടെ ഭാഗമാവുകയാ.ണ് ഇപ്പോൾ നാടൻ റോളുകളും മോഡേൺ റോളുകളും മാത്രമല്ല വേണ്ടിവന്നാൽ ആക്ഷനും ചെയ്യാൻ തയ്യാറാണ് എന്ന രീതിയിലാണ് അനുശ്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.