in

ഈ പാട്ട് ഇത്ര ഭംഗിയായി ആരും കളിച്ചിട്ടില്ല, എന്തൊരു ഗ്രേസ്!!!കല്യാണിയെ പുകഴ്ത്തി സോഷ്യൽ മീഡിയ

Before that, the actor was active on Instagram, sharing dance videos and dubsmash videos.

മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടി ബിന്ദു പണിക്കരുടെ മകൾ. മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിലാണ് കല്യാണി എത്തുന്നത്.വിദേശത്ത് ബിരുദ പഠനം പൂർത്തിയാക്കിയ കല്യാണി ഇനി സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. യുകെയിൽ പഠനത്തിനായി എത്തിയത് മുതൽ താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അതിനു മുൻപ് തന്നെ ഇൻസ്റ്റഗ്രാമിൽ ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളും ഒക്കെയായി താരം സജീവമായിരുന്നു..

അഭിമുഖങ്ങളിൽ ഒക്കെ താരം അഭിനയത്തോടെ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. വിദേശത്ത് പഠിക്കാൻ പോയതിനു വന്ന പോയി വന്നതിനുശേഷം ആയിരുന്നു അഭിനയത്തോടും സിനിമയോടുള്ള ഇഷ്ടം വ്യക്തമാക്കിയത്.പിന്നാലെ തന്നെ പുതിയ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയും പങ്കിട്ടു. ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ചിന്റെ അന്നായിരുന്നു കല്യാണ സിനിമയുടെ ഭാഗമാകുന്ന വാർത്ത പ്രേക്ഷകർ അറിയിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് 25 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിക്കൊണ്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിഷ്ണു എന്ന ഡാൻസറിനൊപ്പം ആയിരുന്നു കല്യാണത്തിന് ഡാൻസ്.തമിഴ് ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു രണ്ടുപേരും എത്തിയത്. ഈ പാട്ടിന് ഇത്ര മനോഹരമായി ഡാൻസ് ചെയ്തവർ ഇവരാണ് എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ  പോസ്റ്റ് നേടിയെടുത്തത്.

 

View this post on Instagram

 

Shared post on

Written by amrutha

Anna Rajan made the secret of getting in shape public.

കോസ്മെറ്റിക്സ് സർജറി ചെയ്തോ!!! ആകാരവടിവിന്റെ  രഹസ്യം പരസ്യമാക്കി അന്ന രാജൻ

Bashi is on the line drawn by Mashura. Did you see the harm Mashu did to Suhana?

മാഷുറ വരയ്ക്കുന്ന വരയിലാണ് ബഷി. സുഹാനയോട് മാഷുടെ ചെയ്ത ദ്രോഹം കണ്ടോ