in

റെഡ് സാരിയിൽ സ്റ്റൈലിഷായി കല്യാണിയുടെ തകർപ്പൻ ഡാൻസ്!!! വീഡിയോ

Kalyani's stunning dance in a stylish red saree! Video.

ബിന്ദു പണിക്കരുടെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കല്യാണിയുടെ ഏറ്റവും പുതിയ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറുന്നു. താരപുത്രി എന്നതിൽ ഉപരി കല്യാണി നല്ലൊരു നർത്തകി കൂടിയാണ്. ഡാൻസ് ചെയ്യുന്ന നിരവധി വീഡിയോകൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് വൈറൽ ആവാറുണ്ട്.  ചുവന്ന കളർ സാരിയിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കല്യാണിയുടെ സിനിമ അരങ്ങേറ്റവും ആരാധകർ ഏറെ ആകാംക്ഷയോടെ നോക്കി കണ്ടിരുന്നു. അടുത്തിടെ ആണ് താരം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ അഭിനയിക്കുകയാണെന്ന് വാർത്ത പുറത്തുവിട്ടത്. താരപത്രിയുടെ സിനിമ അരങ്ങേറ്റം സോഷ്യൽ മീഡിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

അടുത്തിടെയാണ് കല്യാണി യുകെയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തിയത്. കുറച്ചധികം നാൾ താരം യുകെയിൽ ആയിരുന്നു താമസിച്ചത്. പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലായിരുന്നു. കേരളത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ താരം പതിവുപോലെ തന്നെ  വീഡിയോകളും ഫോട്ടോകളും ഫോട്ടോഷൂട്ടുകളും ഒക്കെ  പങ്കുവയ്ക്കുകയുണ്ടായി. പിന്നാലെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റ വാർത്തയും പങ്കിട്ടത്.

 

View this post on Instagram

 

Shared post on

Written by amrutha

After Amrita said that she is on a journey and the wounds will take time to heal, Gopi Sundar's fans took to the comment boxes to criticize her.

ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താൽ പെണ്ണുപിടിയൻ ആകുമോ!!!! വിമർശകരുടെ വായടപ്പിച്ച് ഗോപി സുന്ദർ

Suchita's latest pictures are gaining attention on social media.

ഹരിചന്ദനത്തിലെ ഉണ്ണിമായ അല്ലെ ഇത്!!! വിശേഷം പങ്കുവെച്ച് സുചിത