in

മകൻറെ ബർത്ത്ഡേയ്ക്കിടയിൽ അമ്മയുടെ ഫോട്ടോഷൂട്ട്‌ : നവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിതാ

A photo shoot of the mother during her son's birthday.

അടുത്തിടെ ആയിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യ നായർ മകൻറെ പിറന്നാൾ ആഘോഷം അത്യാഡമ്പരമായി സംഘടിപ്പിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ചിത്രങ്ങളൊക്കെ നവ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പിറന്നാൾ ചിത്രങ്ങളിൽ നിന്നും നവ്യയുടെ മാത്രം ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ട് പുതിയൊരു പോസ്റ്റ് താരം പങ്കുവെച്ചിരിക്കുകയാണ്. മകൻറെ ബർത്ത് ഡേ ആഘോഷത്തിന് ശേഷം അമ്മയുടെ ഫോട്ടോഷൂട്ട് സെക്ഷൻ ആണ് പ്രേക്ഷകരെ ഇഷ്ടപ്പെടുന്നത്.

നിങ്ങളുടെ മകൻറെ ബർത്ത് ഡേ സെലിബ്രേഷൻ ആണ് എങ്കിൽ ഈ പോസ്റ്റുകൾ നിർബന്ധമാണ് എന്നായിരുന്നു നവ്യ ചിത്രങ്ങൾക്ക് താഴെ ഇൻസ്റ്റയിൽ പങ്കുവെച്ച കുറിപ്പ്. ഈ ചിത്രങ്ങൾ തന്നെ പ്രേക്ഷകർക്ക് വേണ്ടിയാണെന്നും പ്രേക്ഷകരെ ഒരിക്കലും ഞാൻ നിരാശപ്പെടുത്തില്ലെന്നും നവ്യ സമൂഹമാധ്യമത്തിലൂടെ എഴുതി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി സെലിബ്രിറ്റികളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്. മകനെ പിറന്നാളാശംസകൾ നൽകിക്കൊണ്ട് നിരവധി പേർ എത്തി.

Written by amrutha

Suresh Gopi's speech about actress Lena's spirituality has gone viral.

നാട്ടുകാര് പലതും പറയും വട്ടാണെന്നും കിളിപോയെന്നൊക്കെ : ലെനയെ ചേർത്തുനിർത്തി സുരേഷ് ഗോപി

She was afraid that everyone would make fun of her if she took her to school," Shobhana said openly about her daughter.

മകളെ സ്കൂളിൽ കൊണ്ടുപോയാൽ എല്ലാവരും കളിയാക്കുമോ എന്നൊരു പേ‌ടിയുണ്ടായിരുന്നു, മകളെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭന