in ,

ദിലീപേട്ടൻ തന്നെ സ്വന്തം മകളെ പോലെയാണ് കാണുന്നത്… ഷൂട്ടിംഗ് നടക്കുമ്പോൾ താൻ വീണപ്പോൾ അദ്യം തന്നെ ഓടി എത്തിയത് അദ്ദേഹം ആണ്.. വെള്ളിപെടുത്തി നിക്കി ഗൽറാണി… !!!

തെന്നിന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താര സുന്ദരിയാണ് നിക്കി ഗൽറാണി. മലയാളം, കന്നട, തമിഴ്, സിനിമയിൽ ആണ് താരം കുടുതലും അഭിനയിക്കുന്നത്. മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്.

മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാനും അറിയാനും ആരംഭിച്ചിരുന്നു. നിവിൻ പൊളിയുടെ നായിക ആയിട്ടാണ് താരം ആദ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിനീട്‌ മലയാള സിനിമയിൽ താരം സജീവം ആയി തന്നെയുണ്ട്. കൂടതെ ദിലീപിന്റ നായിക ആയിട്ടും താരം അഭിനയിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ മലയാള സിനിമയിൽ തനിക്ക് എറ്റവും കൂടുതൽ അടുപ്പം ഉള്ള താരം ദിലീപ് ആണെന്നും താരം പറയുകയുണ്ടി. അദ്ദേഹം മോളെ എന്നാണ് വിളിക്കുന്നതും കാണുന്നതും ഒരിക്കൽ സിനിമ ഷൂട്ടിംഗ് ചെയതപ്പോൾ താൻ വീണപ്പോൾ അദ്യം മോളെ പറഞ്ഞ് ഓടി എത്തിയതും ദിലീപ് ഏട്ടൻ ആണെന്നും താരം വെളിപ്പെടുത്തി. ഒരു താര ജാഡയും ഇല്ലാത്ത താരം ആണ് ഏത് ചെറിയ താരങ്ങളെയും ഇദ്ദേഹം വളരെ നല്ല രീതിയിൽ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന വേറെ ഒരു താരം ഉണ്ടോ എന്നതാണ് സംശയം എന്നാണ് താരം വെളിപ്പെടുത്തിയത്.

സിനിമ ജീവിതത്തിൽ എന്നും ബഹുമാനിക്കുന്നതും ഇഷ്ട്ടം ഉള്ള ഒരു താരം അദ്ദേഹം ആണെന്നും കൂടെ അഭിനയിക്കുന്ന എല്ലാ താരങ്ങളെയും നല്ല രീതിയിൽ ആണ് ഇദ്ദേഹം കാണുന്നത്. ഇന്നിപ്പോൾ തരത്തിന് മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ട്. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി.

Written by admin

സിനിമയിൽ ഒരുപാട് ആൾക്കാരോട് ഇഷ്ടവും ക്രഷും തോന്നീട്ടുണ്ട്.. വെളിപ്പെടുത്തി ശ്വേത മേനോൻ… !!

കട്ടന്‍ചായയും ബിരിയാണിയും നിറയുന്ന ഉച്ചനേരങ്ങള്‍, മമ്മൂട്ടിക്ക് പൃഥ്വിയുടെ വ്യത്യസ്ത പിറന്നാള്‍ ആശംസ