in

ദീപാവലിയിൽ ട്രഡീഷണൽ ലുക്ക് മാറ്റിപ്പിടിച്ച്   ഗ്ലാമറസായി തിളങ്ങി മാളവിക!!!

Malavika changed her traditional look and appeared glamorous on Diwali.

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മാളവിക മേനോൻ. ബാലതാരമായാണ് മാളവിക സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം നടി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇന്ന് അഭിനയരംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും മാളവിക മിന്നുന്ന താരമാണ്. ഇപ്പോഴത്തെ സമൂഹമാധ്യമത്തിലൂടെ താരം ദീപാവലി ദിനത്തിൽ വെച്ച് പങ്കുവെച്ച് പ്രത്യേക ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

സാരിയിൽ കിടിലൻ ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി ലുക്ക് എങ്ങനെയായാൽ കുഴപ്പമുണ്ടോ എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ നൽകിയ കുറിപ്പ്. ശരിക്കും ഹോട്ട് ലുക്ക് ആണെന്നാണ് കമൻറുകൾ എഴുതിയത്.

എന്നാൽ ദീപാവലി ലുക്ക് കുറച്ചുകൂടി ട്രഡീഷണൽ അല്ലേ എന്നാണ് ചിലർ ചോദിച്ചത്. ഇങ്ങനെ ആയാൽ എന്താണ് വിഷയം ഇത് അടിപൊളി ആണെന്ന് ആയിരുന്നു ചിലർ കമന്റിന് മറുപടികളും നൽകിയത്.

2011 മുതലാണ് മാളവിക ബാലതാരമായി അഭിനയരംഗത്ത് തിളങ്ങുന്നത്. 916 എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.മലയാളത്തിൽ സിനിമയിലെത്തി ഏറ്റവും അടുത്ത വർഷം തന്നെ താരത്തിന് തമിഴിൽ നിന്നും അവസരങ്ങൾ വന്നു. 2012ലായിരുന്നു താരത്തിന്റെ ആദ്യത്തെ തമിഴ് ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിൽ സപ്പോർട്ടിംഗ് നായികയായി നിലനിൽക്കെ മുൻനിര താരങ്ങളുടെ പട്ടികയിൽ തന്നെ മാളവിക ഇടം പിടിക്കുകയും ചെയ്തു.

Written by amrutha

What is the current life of Suj and Ponnu in the Mallu family

ഒടുവിൽ വഴക്ക് കുടുംബകോടതിയിലേക്ക് : മല്ലു ഫാമിലിയിലെ സുജിന്റെയും പൊന്നുവിന്റെയും ഇപ്പോഴത്തെ ജീവിതമിങ്ങനെ

Anushree had a Diwali photoshoot

തെന്നിന്ത്യൻ  നടിമാർ പ്ലീസ് സ്റ്റെപ്പ് ബാക്ക്!!! അനുശ്രീയുടെ ദീപാവലി ഫോട്ടോഷൂട്ട്