in

കല്യാണം അടുക്കുമ്പോൾ ബാലിയിലേക്ക് ഒരു സോളോ ട്രിപ്പ്‌!!! വിശേഷങ്ങളുമായി മീര നന്ദൻ

A solo trip to Bali as the wedding approaches! Meera Nandan with details.

റേഡിയോ ജോക്കിയും നടിയും ഗായികയും അവതാരികയും ഒക്കെയായി പ്രിയപ്പെട്ട താരമാണ് മീര നന്ദൻ. മീരയുടെ ജീവിതത്തിലെ സന്തോഷകരമായ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത് അടുത്തിടെയാണ്. വിവാഹിതയാകാൻ പോകുന്നു എന്നതായിരുന്നു ആ വാർത്ത. ലണ്ടൻ സ്വദേശിയായ ശ്രീജുവാണ് താരത്തെ വിവാഹം ചെയുന്നത്.

വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായി മാറിയത്. കൊച്ചിയിൽ വെച്ച് വളരെ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹനിശ്ചയച്ചടങ്ങ് സംഘടിപ്പിച്ചതും. ഭാവി വരന്റെ വിശേഷങ്ങൾ മീര സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന് ശേഷം താരം തിരക്കുകളൊക്കെ അവസാനിപ്പിച് ബാലിയിലേക്ക് യാത്ര പോയിരിക്കുകയാണ്‌.

ഭാവിവരൻ ശ്രീജു ഒപ്പമില്ലാതെ തനിച്ചുള്ള യാത്രയായിരുന്നു മീര നടത്തിയത്.ചിത്രങ്ങൾക്ക് താഴെ ഏറെയും കമന്റുകൾ വരുന്നത് ശ്രീജുവിനെ കുറിച്ചായിരുന്നു. അഭിനയരംഗത്ത് നിന്നും മീര കുറെയധികം നാളുകളായി ഇടവേള എടുത്തിരിക്കുകയാണ്. ദുബായിലാണ് ഇപ്പോൾ താമസം. ഒരു സ്വകാര്യ എഫ് എം ൽ റേഡിയോ രോഗിയായി ജോലി ചെയ്തു വരികയാണ്. വിവാഹത്തിനുശേഷം ദുബായിൽ തന്നെ തുടരും എന്നും താരം അറിയിച്ചിരുന്നു.

സമൂഹമാധ്യമത്തിൽ താരം ബാലിയിൽ പോയ ശേഷം വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായ മാറിയത്.

Written by amrutha

The comedy program was presented in the style of lovers of the actress coming together. The video of the comedy program is now circulating on social media.

ദീപിക പദുക്കോണിന്റെ നാലു കാമുകൻമാർ ഒരുമിച്ചെത്തി!!! വിവാദത്തിനു വഴിവെച്ച് കോമഡി പ്രോഗ്രാം

Samantha, my failed marriage had a significant impact on both my health and work.

ഡിവോഴ്സ് ആരോഗ്യത്തെയും സിനിമ ജീവിതത്തെയും ബാധിച്ചു: വെളിപ്പെടുത്തലുമായി സമാന്ത