in

സ്നേഹിച്ചും, കലഹിച്ചും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല  ജീവിതം: സിന്ധു കൃഷ്ണയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ

A good life through love, strife, sorrow, and joy: Krishnakumar holding Sindhu Krishna.

ആരാധകരുടെ പ്രിയപ്പെട്ട താരപത്നിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് സിന്ധു കൃഷ്ണ. ഈ അടുത്തയായിരുന്നു സിന്ധുവിന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി താരകുടുംബം നടത്തിയത്. കുടുംബത്തിലെ ഓരോരുത്തരുടെയും പിറന്നാള്‍ വലിയ രീതിയിൽ ആഘോഷമാക്കിയാണ് നടത്താറുള്ളത്. യൂട്യൂബിലൂടെ ഇവർ ആഘോഷത്തിന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തു കഴിഞ്ഞത് സിന്ധു കൃഷ്ണയുടെ പിറന്നാളായിരുന്നു. മക്കളുടെയും കൃഷ്ണകുമാറിന്റെയും പിറന്നാളാശംസകൾ ശ്രദ്ധേയമായി മാറിയിരുന്നു.

സിന്ധുവിനെ ചേർത്തുനിർത്തിക്കൊണ്ട് കൃഷ്ണകുമാർ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഒരുമിച്ച് പരിചയപ്പെട്ടിട്ട് 30 വർഷം തികയുകയാണെന്നും ഒരുമിച്ചുള്ള ജീവിതം 30 ആരംഭിച്ചത് 30 വർഷമായെന്നത് ചിന്തിക്കുമ്പോൾ അതിവേഗം കടന്നുപോയതായി തോന്നുന്നുഎന്നും സ്നേഹിച്ചും കലഹിച്ചും വിട്ടുവീഴ്ചകൾ നടത്തിയും ഇത്രയും കാലം ഒരുമിച്ച് ജീവിച്ച പ്രിയതമയ്ക്ക് ആശംസകൾ നേരുന്നു എന്നും കൃഷ്ണകുമാർ സമൂഹമാധ്യമത്തിലൂടെ എഴുതി.

കുറിപ്പ് : സിന്ധുവിനു പിറന്നാൾ ആശംസകൾ..ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടു 3 ദശകങ്ങൾ കഴിഞ്ഞു.. 30 വർഷം വലിയൊരു കാലമെന്നു കരുതിയ സമയമുണ്ടായിരുന്നു.. തിരിഞ്ഞുനോക്കുമ്പോൾ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു.സ്നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും,  ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം..ഇതുവരെയുള്ള യാത്രയിൽ, 4 മക്കൾക്കും,  കൂടെനിന്ന എല്ലാവർക്കും നന്ദി… നന്മകൾ നേരുന്നു..

Written by amrutha

He is also a person who values his family a lot, so even if Suresh Gopi goes somewhere, his wife Radhika is always with him

രാവിലെ ആറുമണി മുതൽ ബിസി ആയിരിക്കും, മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും, ആ സമയത്ത് ബ്രേക്ക്ഫാസ്റ്റ് രാധിക വാരിത്തരും, ഒരുതരം കൊഞ്ചലാണ് അത്- സുരേഷ് ​ഗോപി

The comedy program was presented in the style of lovers of the actress coming together. The video of the comedy program is now circulating on social media.

ദീപിക പദുക്കോണിന്റെ നാലു കാമുകൻമാർ ഒരുമിച്ചെത്തി!!! വിവാദത്തിനു വഴിവെച്ച് കോമഡി പ്രോഗ്രാം