in

ഹരിചന്ദനത്തിലെ ഉണ്ണിമായ അല്ലെ ഇത്!!! വിശേഷം പങ്കുവെച്ച് സുചിത

Suchita's latest pictures are gaining attention on social media.

ഹരിചന്ദനം എന്ന ഒരൊറ്റ പരമ്പര മാത്രം മതി മലയാളികൾക്ക് സുചിതയെ പരിചയപ്പെടുത്താൻ. ഹരിചന്ദനത്തിലെ ഉണ്ണിമായ മിനിസ്ക്രീൻ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു.സുചിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലും തമിഴകത്തിലും ഒരുപോലെ തിളങ്ങിയ നടിയ്ക്ക് ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രം കണ്ട് ആരാധകർ കമൻറുകൾ നൽകുകയാണ്.

സാരിയിൽ അടിപൊളിയായിട്ടുണ്ട് എന്ന് മലയാളത്തിലേക്ക് എപ്പോഴാണ് തിരിച്ചു വരിക എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ.മലയാളത്തിനെ കഴിഞ്ഞു താരമിപ്പോൾ തമിഴ്യിലാണ് സജീവമായിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രത്തിന് താഴെ താരം നൽകിയിരിക്കുന്ന ക്യാപ്ഷനും ആരാധകരുടെ ശ്രദ്ധ നേടി. നമ്മളെ മനോഹരമാക്കുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തു എന്നായിരുന്നു താരത്തിന്റെ ചിത്രങ്ങളുടെ ക്യാപ്ഷൻ. സിമ്പിൾ മേക്കോവർ കിടുക്കി എന്നാണ് ആരാധകർ കമൻറുകൾ നൽകിയത്.

അഭിനയത്രിയായ നടി കാവേരിയുടെ സഹോദരനും സംവിധായകനുമായ സൂര്യകിരൻ ആണ് നടിയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷവും താരം അഭിനയരംഗത്ത് വളരെയധികം സജീവമായിരുന്നു. സിനിമയെ കഴിഞ്ഞു സീരിയൽ ആയിരുന്നു സുജിത തിളങ്ങിയത്. മലയാളത്തിൽ നിന്നും ഒരിടക്കാല ബ്രേക്ക് എടുത്ത് തമിഴിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.  തമിഴിൽ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

Written by amrutha

Kalyani's stunning dance in a stylish red saree! Video.

റെഡ് സാരിയിൽ സ്റ്റൈലിഷായി കല്യാണിയുടെ തകർപ്പൻ ഡാൻസ്!!! വീഡിയോ

In a special interview with Movie World Media, the actor discussed his film career.

ഇന്റിമേറ്റ് സീനുകളിൽ കംഫർട് അല്ല, ഓടിനടന്നു സിനിമ ചെയ്യാൻ താല്പര്യമില്ല : നമിത പ്രമോദ്