in

അറിവിന്റെ ആകാശത്തിലേക്ക് നില ബേബി : ചേർത്തുപിടിച്ച് പേളിയും ശ്രീനിയും

Actress Pearle Maaney Shared Her Daughter Nila's New Beginning on Vijayadashami Day

Actress Pearle Maaney Shared Her Daughter Nila’s New Beginning on Vijayadashami Day ; ആരാധകരുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറായ പേളി മാണി വിജയദശമി ദിനത്തിൽ മകളെ മകൾ നിലയെ എഴുത്തിനു ഇരുത്തി. സമൂഹമാധ്യമത്തിലൂടെ പേളി തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. അക്ഷരങ്ങളുടെ ലോകത്തിലേക്ക് കടന്നിരിക്കുകയാണ് എന്നും അനുഗ്രഹങ്ങൾ വേണമെന്ന് ആരാധകർക്കായി പങ്കുവെച്ചു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കുട്ടിക്ക് ആശംസകൾ ആയി എത്തിയത്. അച്ഛൻ മാണിപോൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. മാണി പോളിന്റെ മടിയിൽ അക്ഷരം കുറിക്കാനായി ഇരിക്കുന്ന നിലയെയും കാണാം.

അക്ഷരം തൊട്ട്, അറിവിന്റെ ആകാശത്തിലേക്ക്. അറിവിന്‍റെ ലോകത്തേയ്ക്ക് ആദ്യ ചുവട് വെയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയ ദശമി ആശംസകള്‍ നേരുന്നു. എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പേളി സമൂഹമാധ്യമത്തിലൂടെ എഴുതിയത്.

അടുത്തയായിരുന്നു പേളി മാണിയും ശ്രീനിഷും മകളും തുർക്കിയിൽ യാത്ര പോയത്. വീഡിയോകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ട്രെൻഡിങ്ങിൽ ഇടം പിടിക്കുന്നത്. വളരെ കുറച്ചധികം നാളുകൾക്കു ശേഷം നിലയ്ക്ക് ഒരു അനിയത്തിയോ അനിയനോ വരികയും കൂടിയാണ്.  കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.  മൂന്നുമാസം കഴിഞ്ഞപ്പോഴാണ് വീണ്ടും അമ്മയാകുന്ന വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. യൂട്യൂബിലൂടെ ആയിരുന്നു താരം സന്തോഷവാർത്ത പങ്കിട്ടത്. അതിനു മുൻപ് തന്നെ ആരാധകരിൽ ചിലർ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഗർഭിണിയാണോ എന്ന ചോദ്യങ്ങൾ താരത്തിന്റെ കമൻറ് ബോക്സുകളിൽ സ്ഥിരം ഇടം പിടിക്കാറുണ്ടായിരുന്നു.

Written by amrutha

Dilsha Prasannan Opens Up About and Reveals What She Experienced After Bigg Boss

ഉദ്ഘാടനത്തിന് വന്നാൽ ചീഞ്ഞ മുട്ട എറിയും,  കൂകി വിളിക്കും: ബിഗ് ബോസിന് ശേഷം അനുഭവിച്ചത് തുറന്നുപറഞ്ഞ് ദിൽഷ

uma-thomas-against-actor-vinayakan

‘സഖാവായതിന്റെ പ്രിവിലേജിലാണോ? അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ ‘; വിനായകനെ വിട്ടയച്ചതിനെതിരെ ഉമ തോമസ്