in

ലിയോ തരംഗം അവസാനിച്ചിട്ടില്ല!!! മഡോണയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

madonna sebastian glamour photos

madonna sebastian glamour photos ; അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവറിന് താരമാണ് മഡോണ സെബാസ്റ്റ്യൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും ഉൾപ്പെടെ താരം   നിരവധി ചിത്രങ്ങളിൽ സൂപ്പർതാരങ്ങളുടെ നായികയായി മഡോണ തിളങ്ങിയിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ഹരികുമാർ ആണ് മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത്. കറുപ്പ് വസ്ത്രം അണിഞ്ഞ് സ്റ്റൈലിഷ് ബുക്കിലാണ് നടി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി ഉൾപ്പെടെ നിരവധി താരസുന്ദരികളാണ് താരത്തിന് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്. വിജയ് ഏറ്റവും പുതിയ ചിത്രം ലിയോയിൽ മഡോണ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. റിലീസ് വരെ  വളരെ രഹസ്യമായി സൂക്ഷിച്ചുവെച്ച ഒരു കഥാപാത്രമായിരുന്നു ഇത്.

മലയാളത്തിൽ ഏറ്റവും ഒടുവിലായി മഡോണ അഭിനയിച്ചത് പത്മിനി എന്ന ചിത്രത്തിലാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തിയത്. തമിഴിൽ കഴിഞ്ഞവർഷം ഒരൊറ്റ ചിത്രത്തിൽ മാത്രമായിരുന്നു മഡോണ അഭിനയിച്ചത്.  സമൂഹമാധ്യമത്തിൽ വളരെയധികം സജീവമാണ്. താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത് നാല് ചിത്രങ്ങളാണ്.

Written by amrutha

Actress Karthika Nair Is Getting Married, and Her Latest Social Media Post Goes Viral

നടി കാർത്തിക നായർ വിവാഹിതയാകുന്നു: വരനെ പരിചയപ്പെടുത്തി അമ്മ നടി  രാധാ നായർ

swetha-menon-on-the-old-kama-sutra-advertisement

കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിന് കുറ്റബോധം തോന്നുന്നില്ല, ഇനിയും അത്തരം കഥാപാത്രം കിട്ടിയാൽ ചെയ്യും- ശ്വേത മേനോൻ