in ,

ഞാൻ അതെല്ലാം ഓൺലൈനിൽ നിന്നാണ് വാങ്ങുന്നത്: വിമർശകരുടെ മറുപടിക്ക് കൂളായി മറുപടി നൽകി അനിഖ

മലയാള സിനിമയിൽ ബാലതാരമായി വന്ന് ശ്രദ്ധ നേടിയ താരമാണ് അനിഖ സുരേന്ദ്രൻ.നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ മലയാളത്തിലും അന്യഭാഷകളിലും ആയി തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി പങ്കു വയ്ക്കാറുള്ള ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരത്തിനോട് ഒരു വിമർശകൻ ചോദിച്ച കമൻറ് ആണ് ശ്രദ്ധ. നേടുന്നത്.

സാധാരണ ഗതിയിൽ താരങ്ങൾ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. എന്നാൽ അനിഖ തന്നെ ഉത്തരം വ്യക്തമായി നൽകുകയാണ് ചെയ്തത്. ‘ശരിയായ അളവിലുള്ള കോട്ടൺ ബ്രാ ധരിക്കാൻ ഞാൻ നിർദ്ദേശിക്കു എന്നാണ് താരത്തിനോട് ചോദിച്ചത് എന്നാൽ എന്നാണ് അനിഖ നൽകിയ മറുപടി കോട്ടൺ ബ്രാ ധരിച്ചാൽ കാഴ്ചയിൽ അത് മോശമായിരിക്കുമെന്നും അതിനാൽ താൻ ഓൺലൈൻ വഴിയാണ് അവ വാങ്ങുന്നതെന്നും നടി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞു.

അനിഖയുടെ കൂളായ മറുപടിക്ക് സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ് ചെയ്തത്. സാധാരണ നടിമാർക്ക് ഇത്തരത്തിലുള്ള നിരവധി കമൻറുകൾ ലഭിക്കാറുണ്ട് ,ചില കമൻറുകൾക്ക് നടിമാർ വളരെയധികം പ്രതികരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഗ്ലാമറസ് ചിത്രങ്ങളും പങ്കെടുക്കാറുണ്ട്. അന്യഭാഷകളിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് അനിഖ തമിഴകത്ത് നിരവധി ചിത്രങ്ങളിൽ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

Written by admin

ഗുരുവായൂരില്‍ വെച്ച് എന്റെ താലികെട്ട് കഴിഞ്ഞുവെന്ന വാര്‍ത്ത കേട്ടാണ് ഒരുദിവസം ഞാന്‍ ഉണര്‍ന്നത്, കാവ്യ

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയി, ആ ബന്ധത്തിലെ മക്കളെ കൂടി നോക്കുന്നത് രണ്ടാം ഭാര്യയാണ്, രാജീവ്