in ,

കൂട്ടുകാരി കൃഷ്ണപ്രഭയ്ക്കൊപ്പം രചന നാരായണൻകുട്ടി : ചിത്രങ്ങൾ

മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് രചന നാരായണൻകുട്ടി. നർത്തകിയായി തിളങ്ങിയ ശേഷം ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന മിനി സ്ക്രീൻ പരമ്പരയിലൂടെയാണ് രചന പ്രേക്ഷകർക്ക് സുപരിചിതയായത്.ചെറുപ്പം മുതലേ കലാ രംഗത്ത് തന്റെ കഴിവ് തെളിയിച്ച കൊച്ചു കലക്കാരിയ്ക്ക് പിന്നീട് നിരവധി അവസരങ്ങളായിരുന്നും സീരിയൽ രംഗത്തും മലയാള സിനിമ രംഗത്തും നിന്ന് വന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പരിചിതമായത്. ജയറാം നായകനായ ചിത്രത്തിലും നായികയായി നി എത്തിയിരുന്നു നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായ രചന സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.ചെറുപ്പം മുതലേ കുച്ചിപുടി അഭ്യസിക്കുന്ന രചന ഇപ്പോൾ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോൾ രചനയുടെ ഗംഭീരമായ നൃത്തം സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് രചനയുടെ വീഡിയോയ്ക്ക് ലക്ഷ കണക്കിന് ആരാധകരുടെ ലൈക്‌സും കമെന്റ്സുമാണ് വീഡിയോയ്ക്ക് ലഭിച്ചോണ്ടിരിക്കുന്നത്. ഇതിനുമുമ്പും താരം നിരവധി നൃത്ത വീഡിയോകളും ചിത്രങ്ങളും  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധിപേർ ഇതിന് അഭിപ്രായങ്ങൾ അറിയിച് രംഗത്ത് എത്തുകയും ചെയ്തിരുന്നു

Written by admin

വിവാഹം കഴിഞ്ഞ് മൂന്നാം മാസം, സന്തോഷം പങ്കുവെച്ച് യുവകൃഷ്ണ, കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

എന്ത് കോലം ആണ് ഇത്. കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു. തന്നെ കളിയാക്കിയവർക്കുള്ള മറുപടി നൽകി ബിസ്മിത… !!