in ,

സിനമയിൽ നില നിൽക്കാൻ അഭിനയം മാത്രം പോരാ.. തന്നെ വിമർശിച്ചവരുടെ വാ അടപ്പിച്ച് നിമിഷ.. !!!

Nimisha Sajayan

മലയാള സിനിമയിൽ ഇന്ന് കരുത്തുറ്റ വേഷങ്ങൾ ചെയ്തുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് നിമിഷ. മലയാള കരയിൽ വൻ വിജയം നേടിയ തൊണ്ടി മുതലും ദൃസാക്ഷിയും എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യം ആയി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.ആദ്യ സിനിമയിക്ക് ശേഷം പിനീട്‌ താരം മലയാള സിനിമയിൽ ഒരുപാട് സിനിമയിൽ അഭിനയിച്ചു. സിനിമയിൽ സൗന്ദര്യത്തിന് സ്ഥാനം ഇല്ലെന്ന് കാട്ടി തന്ന താരം കൂടിയാണ് നിമിഷ. എന്നാൽ അദ്യം സിനിമയിൽ തന്റെ നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും എല്ലാവരും മാറ്റി നിർത്തിട്ടുണ്ട്. സിനിമയിൽ അഭിനയം മാത്രം അല്ല സൗന്ദര്യം എറ്റവും കൂടുതൽ വേണ്ട ഒരു കാര്യം ആണെന് പറഞ്ഞ് താരത്തെ നിരവധി ആൾകാർ അക്രമിച്ചിരുന്നു.

ഇന്നിപ്പോൾ മലയാള സിനിമയിൽ കരുത്തുറ്റ വേഷങ്ങൾ ചെയ്യുന്ന ഒരു താരം കൂടിയാണ്. മലയാള സിനിമയിൽ സൗന്ദര്യം കൊണ്ട് അല്ല മറിച്ചു അഭിനയം കൊണ്ടാണ് താരം ഈ നേട്ടത്തിൽ എത്തിയത്. സിനിമയിൽ നില നിലനിൽക്കാൻ അഭിനയം മാത്രം പോരാ വേറെ പലതും വേണം എന്ന കാഴ്ചപ്പാട് ഇല്ലാതെ ആക്കിയ താരം കൂടിയാണ്. ഒരുപക്ഷെ മലയാളം സിനിമയിൽ ഇപ്പോൾ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. ഇപ്പോൾ അവസാനം ആയി താരം അഭിനയിച്ചത് സൂപ്പർ ഹിറ്റ് സിനിമായ മാലിക് എന്ന സിനിമയിൽ ആണ്. തനിക്ക് ചേരുന്ന വേഷങ്ങൾ തിരഞ്ഞടുത്ത് അത് നല്ലത് പോലെ ചെയ്യാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ആദ്യ സിനിമയിൽ സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു എന്നാൽ ഇന്ന് അവരുടെ വാ അടപ്പിച്ചിരിക്കുകയാണ് തന്റെ വിജയത്തിൽ കൂടി.

Written by admin

ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക, ആരാധകരെ വീണ്ടും ഞെട്ടിച്ച് മോഹൻലാൽ, വർക്കൗട്ട് വീഡിയോ

ബോളിവുഡിലേക്ക് വീണ്ടും അരങ്ങേറാൻ ഒരുങ്ങി മോഹൻലാൽ… ആശംസകൾ അറിയിച്ചു ആരാധകർ… !!!!