in

ബോളിവുഡിലേക്ക് വീണ്ടും അരങ്ങേറാൻ ഒരുങ്ങി മോഹൻലാൽ… ആശംസകൾ അറിയിച്ചു ആരാധകർ… !!!!

മലയാള സിനിമയിലെ ഒരു താര രാജാവാണ് മെഗാസ്റ്റാർ മോഹൻലാൽ. ഇപ്പോൾ ഇതാ പുതിയ സന്തോഷത്തിൽ ആണ് താരം. ബോളിവുഡിലേക്ക് വീണ്ടും അരങ്ങേറാൻ പോവുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഇതിന് മുൻപ് താരം മുന്ന് ബോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കബനി എന്ന സിനിമയിൽ കൂടിയാണ് ലാലേട്ടൻ ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ അവിടത്തെ എറ്റവും വലിയ പുരസ്‌കാരങ്ങളിൽ ഒന്നായ ഐഫ അവാർഡും താരത്തെ തേടി അദ്യം ആയിട്ടാണ് ഒരു മലയാളി താരം ഈ നേട്ടം നേടുന്നത് കൂടതെ ആ വർഷത്തെ മികച്ച സഹ നടനുള്ള അവാർഡും താരം നേടി . ഇതിനകം മുന്ന് സിനിമയിൽ ആണ് മോഹൻലാൽ അഭിനയിച്ചത്.

ഒരുപാട് ഓഫറുകൾ വരാറുണ്ട് എന്നാൽ മലയാള സിനിമയിലെ തിരക്ക് കാരണം ആണ് ഇദ്ദേഹം ബോളിവുഡ് സിനിമ ചെയ്യാത്തത്. ബോളിവുഡിലെ വമ്പൻ സംവിധായകർ താരത്തെ ഇതിനായി സമീപിക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ബോളിവൂഡിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഇന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മോഹൻലാൽ നായകനായി ഒടിയൻ എന്ന സിനിമ ഒരുക്കിയ ശ്രീകുമാർ മേനോൻ ഒരുക്കുന്ന കൊങ്കൺ മിഷൻ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ചിത്രം ഹിന്ദിയിലാണ് ഒരുക്കുന്നത് എന്നാൽ മലയാളത്തിൽ ഉൾപ്പടെ ഒട്ടനവധി ഭാഷയിൽ സിനിമ എത്തും. അഥിതി വേഷത്തിൽ ആണ് ലാലേട്ടൻ എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്‌. എന്തായാലും മലയാള പ്രേക്ഷകർ കാത്തിരിക്കുകയാണ് ഈ ഒരു സിനിമയികായി.

Written by admin

Nimisha Sajayan

സിനമയിൽ നില നിൽക്കാൻ അഭിനയം മാത്രം പോരാ.. തന്നെ വിമർശിച്ചവരുടെ വാ അടപ്പിച്ച് നിമിഷ.. !!!

ആ ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്, ഇപ്പോഴും അത് തുടരുന്നു- പ്രിയ വാര്യർ