മലയാളത്തിലെ പ്രിയപ്പെട്ട നായിക സാനിയ അയ്യപ്പൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. മിക്കപ്പോഴും ഫാഷൻ രംഗത്ത് തന്റേതായ കയ്യൊപ്പ് പഠിപ്പിക്കുന്ന വസ്ത്രങ്ങളാണ് നടി ധരിക്കാറുള്ളത്.
ഫാഷൻ സങ്കല്പങ്ങൾ ഇഷ്ടപ്പെടുന്ന നടിക്കു ആരാധകരും ഏറെയാണ് മ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാകുന്നതും പതിവാണ്. മിക്ക ഫോട്ടോഷൂട്ടുകളിലും താരം വ്യത്യസ്തത കൊണ്ടുവരാറുണ്ട്.
ഇപ്പോഴത്തെ ബോൾഡ് സ്റ്റൈലിസ്റ്റ് ലുക്കിൽ ബ്ലാക്ക് കളറിലുള്ള വസ്ത്രങ്ങളിലാണ് സാനിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബോളിവുഡ് & ഹോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. വ്യത്യസ്തമായ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്
ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ആയിരുന്നു സാനിയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.അതിനുമുമ്പ് ഡാൻസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായി വന്നിട്ടുണ്ടായിരുന്നു.
നിരവധി വേദികളിൽ പെർഫോം ചെയ്ത താരം ക്വീൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. ടൈറ്റിൽ കഥാപാത്രം തന്നെ താരം മികവോടെ അഭിനയിക്കുകയും ചെയ്തു. അതിനുശേഷം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. എന്നാലും നൃത്തം താരം മറന്നിട്ടുണ്ടായിരുന്നില്ല. മോഡലിംഗ് രംഗത്തും താരമിപ്പോൾ വളരെ സജീവമായി പ്രവർത്തിക്കാറുണ്ട്. നിരവധി ബ്രാൻഡുകൾക്കും താരം മോഡലായി വന്നിട്ടുണ്ട്