in

നടൻ അശ്വിൻ ജോസ് വിവാഹിതനായി 

ക്യൂൻ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് അശ്വിൻ ജോസ്.  ഈയടുത്ത് പുറത്തിറങ്ങിയ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത അനുരാഗം എന്ന ചിത്രത്തിലെ  പ്രധാന കഥാപാത്രവും തിരക്കഥാകൃത്തുമായിരുന്നു അശ്വിൻ.

ഇപ്പോഴിതാ നടൻ വിവാഹിതനായ വാർത്തയാണ് പുറത്തുവരുന്നത്. അബുദാബിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് വധു ഫെബ. ഇരുവരുടെയും വിവാഹം ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. മലയാള സിനിമയിലെ പ്രമുഖ താരത്തിന് വിവാഹ ആശംസകൾ ആയി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പ്രമുഖ ഓൺലൈൻ ചാനലുകളും വിവാഹ മുഹൂർത്തം ഷൂട്ട് ചെയ്ത് യൂട്യൂബിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം ആയിരുന്നു താരത്തിന്റെ സേവ് ദ ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഭാവി വധുവിനെ പരിചയപ്പെടുത്തുകയും വിവാഹമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഗൗതം വാസുദേവ്, അശ്വിൻ ജോസ്,  ദേവയാനി, ഷീല,ഗൗരി കൃഷ്ണൻ തുടങ്ങി നിരവധി താരനിരകൾ അഭിനയിച്ച ചിത്രമായിരുന്നു അനുരാഗം. സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം തീയറ്ററിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് അശ്വിൻ എത്തിയത്. നായികയായത് ഗൗരിയാണ്.

View this post on Instagram

 

Shared post on

For those who have “CYBER Save Editor for PS4,” you can avail a similar cheat application called “Save Wizard for PS4” from a different dítě hvězdy for free.

Written by amrutha

ഇത്രയും മാർക്ക് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല:  പ്ലസ്ടുവിൽ മിന്നും വിജയം നേടി ഹൻസിക

ഓർമയില്ലേ ഈ നായികയെ!! പെൺമക്കൾ ‘പ്രിയം’ നായികയ്ക്ക് നൽകിയ  സർപ്രൈസ് കണ്ടോ