in

തണ്ണീർ മത്തൻ ദിനങ്ങൾ കണ്ടപ്പോൾ തന്നെ ഹോമിലെ ചാൾസ് എന്ന കഥാപാത്രം നസ്‌ലിനായി മാറ്റി വെച്ചിരുന്നു…. വെളിപെടുതലാമായി ഹോം സംവിധായകൻ റോജിൻ തോമസ്… !!!

Rojin Thomas

കഴിഞ്ഞ ആഴ്ച മലയാള സിനിമയിൽ എത്തിയ ഫീൽ ഗുഡ് മൂവി ആയിരന്നു ഹോം.ഇപ്പോൾ മലയാള സിനിമയിൽ ഒരുപാട് ചർച്ച വിഷയം ആയിരിക്കുകുകയാണ് ഈ സിനിമ. ചിത്രത്തെ പോലെ തന്നെ ഇതിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ അഭിനയത്തിന് ഇപ്പോൾ എങ്ങും നല്ല അഭിപ്രായം ആണ് വരുന്നത്. ഇതിനകം തന്നെ ഇന്ദ്രൻസ് എന്ന മഹാനടന്റെ ഒലിവർ ട്വിസ്റ്റ്‌ എന്ന കഥാപാത്രം പ്രേക്ഷകർ ഇരു കയും കൂപ്പി ഏറ്റുവാങ്ങിയുരുന്നു ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള അഭിനയം ആണ് അദ്ദേഹം കാഴ്ചവച്ചത് അതെ പോലെ തന്നെ കുട്ടിയമ്മ എന്ന കഥാപാത്രതെ അഭിനയിച്ചു കൊണ്ട് കൈഅടി നേടിയിരിക്കുകയാണ് മഞ്ജു പിള്ള. ഒരുപക്ഷെ താരത്തിന്റെ കരിയറിലെ തന്നെ തകർപ്പൻ വേഷം ആയിരന്നു. സിനിമയിൽ ഒരുപ്രധാന വേഷം ചെയ്ത താരം ആണ് നെസ്‌ലിൻ.

നസ്‌ലിനെ സിനിമയിൽ എത്തിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചാണ് സംവിധായകൻ ഇപ്പോൾ പറയുന്നത്. നെസ്‌ലിൻ ആദ്യമായി സിനിമയിൽ എത്തുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ കൂടിയാണ്. അതിലെ എല്ലാവരെയും ചിരിപ്പിച്ച ഒരു മിടുക്കൻ വെഷം ആയിരന്നു താരം അഭിനയിച്ചത്. ആ സിനിമ കണ്ട റോജിൻ ഹോം എന്ന സിനിമയിൽ ചാൾസ് എന്ന വേഷം നെസ്‌ലിനായി മാറ്റി വെച്ചിരുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. സവിധായകന്റെ വാക്കുകൾ ഇങ്ങനെയാണ്. ആ സിനിമ കണ്ടപ്പോൾ തന്നെ ചാൾസ് എന്ന അനിയന്റെ വേഷം അവൻ ചെയണം എന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യ സിനിമയിൽ എത്തുമ്പോൾ അവന് വേണ്ടത്ര ഒരു പ്രായം ഉണ്ടായിരുന്നില്ല.

സിനിമയുടെ നിർമാതാവ് താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് നെസ്‌ലിൻ എന്ന ഈ യുവ താരം ഒരുപാട് കഴിവുള്ള ഒരു അഭിനയേതാവ് ആണ്. അദ്യം എത്തിയ സിനിമയിലും ഇപ്പോൾ കുരുതി എന്ന സിനിമയിലും താരത്തിന്റെ അഭിനയം എല്ലാവരും കണ്ടതാണ്. അതുപോലെ തന്നെ ഇപ്പോൾ ഹോം എന്ന സിനിമയിലും അടിപൊളി ആയിട്ടാണ് താരം അഭിനയിച്ചത്. ഇപ്പോൾ ഉള്ള യുവ താരങ്ങളിൽ ഒരുപാട് കഴിവുള്ള താരം ഭാവിയിൽ മലയാള സിനിമയിൽ അറിയപ്പെടുന്ന താരം ആയി വരും എന്നാണ് അദ്ദേഹം പറഞ്ഞത്.

Written by admin

സിനിമയിൽ നല്ല അവസരങ്ങൾ തരാം എന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ട ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉണ്ട്… താൻ നേരിട്ട അനുഭവം വെളിപ്പെടുത്തി അഞ്ജു അരവിന്ദ്…. !!!

കാത്തിരുന്ന സന്തോഷ വാര്‍ത്ത മുക്തയുടെ കുടുംബത്തില്‍ നിന്നുമെത്തി, അമ്മയുടെ വഴിയെ മകളും