മലയാള സിനിമയിലും സീരിയലിലും ഒരുപാട് തിളങ്ങി നിന്ന താരം ആയിരന്നു അഞ്ജു അരവിന്ദ്. ആദ്യ കാലത്ത് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു അതുകൊണ്ട് തന്നെ ആ സമയത്ത് ഒരുപാട് ആരാധകരും താരത്തെ തേടി എത്തി. മലയാളം തമിഴ് സീരിയലിൽ ആണ് താരം കുടുതലും അഭിനയിക്കുന്നത്.
സിനിമയിൽ നിന്നും താരം സീരിയൽ മേഖലയിലും അരങ്ങേറിയിരുന്നു. എന്നാൽ ഇടയിയിക്ക് താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും കുറെ വർഷം ഇടവേള എടുത്തിരുന്നു.എന്നാൽ ഇരുപതു വർഷത്തിന് ശേഷം താരം വീണ്ടും തന്റെ അഭിനയ ജീവിതത്തിൽ രണ്ടാം വരവ് വന്നിരുന്നു. ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാമിൽ കൂടിയാണ് താരം വീണ്ടും എത്തിയത്. വിവാഹ ശേഷം ഭർത്താവിന്റെ കൂടെ ബാംഗ്ലൂരിൽ കുടുബ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ. ഇരുവർക്കും ഒരു മകളുണ്ട് ഇപ്പോൾ. ഇപ്പോൾ ഇതാ ആദ്യ കാല അഭിനയ ജീവിതത്തിൽ താൻ നേരിട്ട ഒരുപാട് ദുരനുഭവത്തെ കുറിച്ചു തുറന്ന് പറയുകയാണ് താരം.
അഭിനയത്രി എന്നതിലുപരി താരം ഒരു നർത്തകി കൂടിയാണ്. സിനിമയിൽ നല്ല അവസരങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പിനീട് വഞ്ചിക പ്പെട്ട ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. അദ്യം വിളിക്കും നേരം നല്ല കഥാപാത്രം ആണെന്നും എന്നാൽ അവിടെ പോയാൽ അത്ര നല്ല വേഷം ഒന്നും ആയിരുന്നില്ല കൂടതെ ഒരുപാട് ദിവത്തെ ഷൂട്ട് ഉണ്ടെന് പറഞ്ഞു ചെന്നാൽ പെട്ടന് തന്നെ ഷോട്ട് ചെയിതിട്ട് അവിടെ നിന്ന് മടക്കി അയച്ച ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മളുടെ സമ്മതം ഇലാതെ തന്നെ കഥാപാത്രം അവരുടെ ഇഷ്ടത്തിന് ഒഴിവാക്കുക ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങൾ ആണ് അഭിനയ ജീവിതത്തിൽ നിന്നും താൻ നേരിട്ടത് എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയത്. ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവം അല്ലെങ്കിൽ പോലും താരം തന്റെ നൃത്ത സ്കൂളിൽ സജീവം ആയിട്ട് തന്നെയുണ്ട്.