മോഹൻലാലിന്റെ കരിയറിൽ തന്നെ ഒരു മികച്ച ചിത്രം ആയിരന്നു അഭിമന്യു. മലയാള സിനിമയിൽ വമ്പൻ വിജയം നേടിയ ചിത്രം കുടിയായിരുന്നു ഇത്. പ്രിയദർശൻ ആണ് ഈ ഹിറ്റ് സിനിമ സംവിധാനം ചെയ്തത്. മുബൈ അധോലോകാതെ ആസ്പദമാക്കിയുള്ള ഒരു സിനിമ ആയിരുന്നു അത്. അതിലെ എല്ലാ ഗാനങ്ങളും സിനിമയെ പോലെ തന്നെ സൂപ്പർ ഹിറ്റ് ആണ്. അതിലെ ഒരു ഹിറ്റ് ഗാനം ആയിരന്നു രാമായണ കാറ്റേ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിൽ മാത്രം അഭിനയിച്ചു കൊണ്ട് മലയാളികളെ വിസ്മയിപ്പികുകയും കൊതിപ്പിക്കുകയും ചെയ്ത താരം ആയിരന്നു ഷർമിലി.
ഒരുപാട് ആരാധകർ ഉണ്ടായ ഒരു താരം കൂടിയാണ് അത്കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചതയായ oru താരം കൂടിയാണ് ശർമിലി.
അഭിമന്യു എന്ന സിനിമയിൽ ആ ഗാന രംഗങ്ങളിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് താരം. ഈ സിനിമ മുംബൈയിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത് അത് കൊണ്ട് തന്നെ മുബൈ കാണാൻ വേണ്ടിയാണ് ഷൂട്ടിങ്ങിന് പോയത് എന്നാണ് താരം പറയുന്നത്.
സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വാപ്പച്ചിക്ക് അതിനോട് താല്പര്യം ഇലയിരുന്നു. കൂടതെ സിനിമയിൽ തുണി ഇല്ലാതെ അഭിനയിച്ചു കൊണ്ട് വരുന്ന പണം ഈ വീടിന് ആവിശ്യം ഇല്ല എന്നായിരുന്നു ഉമ്മയുടെ മറുപടി. മുബൈ കാണാൻ എന്ന് പറഞ്ഞ് കൊണ്ടാണ് വാപ്പയോട് സമ്മതം വാങ്ങിയത് എന്നും താരം പറഞ്ഞു.പ്രിയദർശൻ കണ്ടപ്പോൾ തന്നെ താരത്തെ ഇഷ്ടം ആവുകയും ചെയ്തിരുന്നു അങ്ങനെയാണ് ആ ഗാന രംഗങ്ങളിൽ ആദ്യമായി അഭിനയിക്കുന്നത്. ലാലേട്ടനെ അടുത്ത് നിന്ന് കണ്ടപ്പോൾ വല്ലാതെ കൗതുകം ആയിരന്നു എന്നും താരം വെളിപ്പെടുത്തി.
സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാനും താരത്തിന് അവസരം ലഭിച്ചിരിക്കുന്നു കൂടതെ ഐറ്റം ഡാൻസ് ചെയ്തും താരം സിനിമയിൽ സജീവം ആയിരുന്നു. ആദ്യ സിനിമയിൽ ഗാങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്നെ ഗാനം ഹിറ്റ് ആയതോടെ പിന്നീട് ഒരുപാട് സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു എന്നും താരം വെക്തമായി.